Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലവര്‍ഷം: ആദ്യ പകുതിയില്‍ 26 ശതമാനം കുറവ്; രണ്ടാം പകുതിയിലും കുറയും; ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് ആലപ്പുഴയില്‍

കാലവര്‍ഷം ആദ്യ രണ്ട് മാസം പിന്നിമ്പോള്‍ മഴയില്‍ 26 ശതമാനം കുറവുണ്ട്. ജൂണിലിത് 50 ശതമാനത്തിന് അടുത്തായിരുന്നു. ആഗസ്ത് 1ന് രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 132.32 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 98.28 സെ.മീ ആണ് കിട്ടിയത്. ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് ആലപ്പുഴയിലാണ് 36 ശതമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 01:20 pm IST
inKerala

തൊടുപുഴ: കനത്ത മഴയുടെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആഗസ്റ്റ്, സപ്തംബര്‍ മാസത്തെ മഴ പ്രവചനം.

തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും സംസ്ഥാനത്ത് മലയോര മേഖലകളിലടക്കം ചിലയിടങ്ങളില്‍ ശരാശരി മഴ കണക്ക് കൂട്ടുമ്പോള്‍ ഭൂരിഭാഗം ഇടങ്ങളിലും ശരാശരിയിലും കുറവായിരിക്കുമെന്നാണ് ഐഎംഡിയുടെ നിരീക്ഷണം. ആഗസ്റ്റിലും ശരാശരിയിലും കുറവ് മഴയാണ് പടിഞ്ഞാറന്‍ തീരം ഉള്‍പ്പെടുന്ന കേരളത്തില്‍ പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ ആദ്യ പകുതിയിലും മഴ ശരാശരിയോ അതില്‍ കുറവോ ലഭിക്കുമെന്ന് അറിയിപ്പ് വന്നിരുന്നു.

കാലവര്‍ഷം ആദ്യ രണ്ട് മാസം പിന്നിമ്പോള്‍ മഴയില്‍ 26 ശതമാനം കുറവുണ്ട്. ജൂണിലിത് 50 ശതമാനത്തിന് അടുത്തായിരുന്നു. ആഗസ്ത് 1ന് രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 132.32 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 98.28 സെ.മീ ആണ് കിട്ടിയത്. ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് ആലപ്പുഴയിലാണ് 36 ശതമാനം.

ഇടുക്കിയിലും കൊല്ലത്തും 34 ശതമാനം വീതവും എറണാകുളം- 33, പത്തനംതിട്ട- 31, തിരുവനന്തപുരം- 30, തൃശൂര്‍- 28, കോഴിക്കോട്- 26, കോട്ടയം-25, മലപ്പുറം-24, പാലക്കാട്- 22, കണ്ണൂര്‍- 20, വയനാട്- 14, കാസര്‍ഗോഡ്- 13 ശതമാനം വീതവും മഴ ലഭിച്ചു. സംസ്ഥാനത്ത് ആഗസ്റ്റില്‍ 42 സെ.മീറ്ററും സ്പതംബറില്‍ 24.4 സെ.മീറ്റര്‍ മഴയുമാണ് സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ടത്.

Tags: alappuzhaRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.