Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ് സിനിമ മേഖലയെ ഞെട്ടിച്ച് ആദായ നികുതി വകുപ്പ്; പ്രമുഖ സിനിമാ നിര്‍മ്മാതാക്കളുടെ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

രാവിലെ ആറ് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചത്. അന്‍പുചെഴിയന്റെ വീട്ടിലും, മധുരയിലും ചെന്നൈയിലുമുള്ള ഓഫീസുകളിലുമാണ് റെയ്ഡ്. ഇത് മൂന്നാം തവണയാണ് ആദായനികുതി വകുപ്പ് അന്‍പുചെഴിയന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 12:27 pm IST
inIndia

ചെന്നൈ: നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ സിനിമാ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കലൈപുലി താണു, എസ്ആര്‍ പ്രഭു, അന്‍പുചെഴിയന്‍, ജ്ഞാനവേല്‍ രാജ തുടങ്ങിയ പ്രമുഖരുടെയെല്ലാം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.  

രാവിലെ ആറ് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചത്. അന്‍പുചെഴിയന്റെ വീട്ടിലും, മധുരയിലും ചെന്നൈയിലുമുള്ള ഓഫീസുകളിലുമാണ് റെയ്ഡ്. ഇത് മൂന്നാം തവണയാണ് ആദായനികുതി വകുപ്പ് അന്‍പുചെഴിയന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നത്. വിജയ് നായകനായ ബിഗില്‍ സിനിമയുടെ റിലീസിന് പിന്നാലെ അന്‍പുചെഴിയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് 65 കോടിയോളം രൂപയാണ് അവിടെ നിന്ന് കണ്ടെടുത്തത്. 2017ല്‍ അശോക് കുമാര്‍ എന്ന നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തതിന് പിന്നില്‍ അന്‍പുചെഴിയാനാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Tags: ആദായ നികുതി വകുപ്പ് റെയ്ഡ്തമിഴ് സിനിമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അര്‍ജ്യൂ, പേളി മാണി, അണ്‍ ബോക്സിങ്ങ് ഡ്യൂഡ്, എം4ടെക് എന്നിവര്‍
India

യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബിന് പുറമെയും വരുമാനങ്ങള്‍; സമ്മാനം ലക്ഷങ്ങളുടെ ഗാഡ്ജെറ്റുകള്‍; വിദേശയാത്രകള്‍; ബിസിനസ് ട്രിപ്പുകള്‍

Kerala

സംസ്ഥാനത്തെ യൂട്യൂബര്‍മാരുടെ നികുതി വെട്ടിപ്പ് 25 കോടിയോളം; പരിശോധന മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍; പിഴ അടച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കും

Kerala

കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്; പരിശോധന പേളി മാണി, സെബിന്‍ സിറിയക് അടക്കം പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍

India

ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന സ്റ്റാലിന്‍ എന്തുകൊണ്ട് ചിന്‍മയിയ്‌ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് മിണ്ടുന്നില്ല?

India

ബിബിസിയെ പിന്തുണച്ചവര്‍ ഇന്ത്യയെ വിദേശമണ്ണില്‍ അപമാനിക്കുക എന്ന അജണ്ട കൊണ്ടു നടക്കുന്നവര്‍: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.