Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കല്യാണത്തിന് കാവല്‍ നില്‍ക്കാന്‍ നാല് പോലീസുകാര്‍ക്ക് 5600 രൂപ വാടക; സ്വകാര്യ ചടങ്ങുകളുടെ സുരക്ഷയ്‌ക്കും പോലീസ്; സേനയില്‍ അമര്‍ഷം പുകയുന്നു

ആര്‍ ക്യാമ്പില്‍ നിന്നുള്ള സേനാംഗങ്ങളെയാണ് ഇത്തരത്തില്‍ ആവശ്യക്കാര്‍ക്ക് ദിവസ വേതന നിരക്കില്‍ നല്‍കുന്നത്. അപേക്ഷയോടൊപ്പം 0055-00-102-99-00 പോലീസ് സപ്ലൈഡ് ടു അദര്‍ പാര്‍ട്ടീസ് എന്ന ശീര്‍ഷകത്തില്‍ ഒരു പോലീസുകാരന് 1400 രൂപ വീതം ട്രഷറിയിലടച്ച് ചലാന്‍ കോപ്പി നല്‍കിയാല്‍ സേവനം ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 09:06 am IST
inKerala

കണ്ണൂര്‍: വിവാഹ വീടുകളിലുള്‍പ്പെടെ സ്വകാര്യ ചടങ്ങുകള്‍ക്ക് പോലീസുകാരെ ഡ്യൂട്ടിക്ക് നിശ്ചയിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിനെതിരെ സേനയില്‍ അമര്‍ഷം. ഇതു സംബന്ധിച്ച് 2022 ജൂണ്‍ 15 നാണ് 117/2022 നമ്പര്‍ പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എആര്‍ ക്യാമ്പില്‍ നിന്നുള്ള സേനാംഗങ്ങളെയാണ് ഇത്തരത്തില്‍ ആവശ്യക്കാര്‍ക്ക് ദിവസ വേതന നിരക്കില്‍ നല്‍കുന്നത്. അപേക്ഷയോടൊപ്പം  0055-00-102-99-00 പോലീസ് സപ്ലൈഡ് ടു അദര്‍ പാര്‍ട്ടീസ് എന്ന ശീര്‍ഷകത്തില്‍ ഒരു പോലീസുകാരന് 1400 രൂപ വീതം ട്രഷറിയിലടച്ച് ചലാന്‍ കോപ്പി നല്‍കിയാല്‍ സേവനം ലഭിക്കും. ചടങ്ങുകളിലേക്ക് പോലീസുകാരെ നിയമിക്കുന്നതിനുള്ള വിവേചനാധികാരം മേലുദ്യോഗസ്ഥനാണ്.  

കഴിഞ്ഞ ദിവസം പാനൂര്‍ പുത്തൂരിലെ വീട്ടില്‍ കല്ല്യാണച്ചടങ്ങില്‍ നാല് പോലീസുകാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. രാവിലെ ഒന്‍പത് മണിമുതല്‍ അഞ്ച് മണിവരെയാണ് പോലീസുകാര്‍ കല്ല്യാണ വീട്ടില്‍ സുരക്ഷയുടെ ഭാഗമായി പാറാവ് ജോലി ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരമൊരു രീതി അവലംബിക്കുന്നതെന്നാണ് സൂചന. ഉത്തരവ് നടപ്പിലാക്കിയതോടെ കല്ല്യാണ വീടുകളിലും മറ്റ് സ്വകാര്യ ചടങ്ങുകളും നടക്കുന്നിടത്ത് യൂണിഫോമില്‍ത്തന്നെ സെക്യൂരിറ്റി ജീവനക്കാരുടെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകും.

സേനാംഗങ്ങളുടെ ശമ്പള നിരക്കിന്റെ അടിസ്ഥാനത്തിലാണ് ആവശ്യക്കാരന്‍ പണം അടയ്‌ക്കേണ്ടത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയുള്ള സേവനത്തിന് ഒരു പോലീസുകാരന് 1400 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും സമാന രീതിയില്‍ പോലീസ് സേനാംഗങ്ങളുടെ സേവനം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടു നല്‍കാറുണ്ടെങ്കിലും സേനാഗത്തിന്റെ ഒരു ദിവസത്തെ ശമ്പളത്തിന്റെ  മൂന്നിരട്ടി വരെ തുക ഈടാക്കാറുണ്ട്. ചടങ്ങ് നടക്കുന്ന സ്ഥലം ദൂരെയാണെങ്കില്‍ ഡ്യൂട്ടിക്ക് നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന് നല്‍കേണ്ട അലവന്‍സ് കഴിച്ചാല്‍ സര്‍ക്കാരിന് വലിയ നേട്ടമില്ലാത്ത സാഹചര്യമുണ്ടാകും.  

ഇത്തരത്തില്‍ സ്വകാര്യ ചടങ്ങുകളിലേക്ക് പോലീസുകാരെ വിട്ടു നല്‍കുന്നത് തങ്ങളുടെ ആത്മവീര്യം തകര്‍ക്കുമെന്ന് സേനയ്‌ക്കകത്ത് നിന്ന് തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.  സമ്പന്ന വിഭാഗം തങ്ങളുടെ ആഡംബരവും പ്രമാണിത്തവും കാണിക്കാന്‍ ഈ രീതി അവലംബിച്ചാല്‍ പോലീസുകാര്‍ വീടുകളില്‍ ചെന്ന് അവര്‍ പറയുന്ന ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. മേലുദ്യോഗസ്ഥന് തന്റെ വിവേചനാധികാരം വച്ച് തനിക്ക് അതൃപ്തിയുള്ള പോലീസുകാരനെ ബോധപൂര്‍വ്വം പ്രയാസപ്പെടുത്താനും സാധിക്കും.

Tags: kannurകേരള പോലീസ്വിവാഹംവിമര്‍ശനംSecurity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.