Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഴ് വര്‍ഷത്തിനിടെ പിടികൂടിയത് 3.3 ലക്ഷം കിലോഗ്രാം മയക്കുമരുന്ന്; രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ധന

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ (2014-2021) മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ 260 ശതമാനം വര്‍ധനവുണ്ടായി. 2006-2013ല്‍ 1.52 ലക്ഷം കിലോ മയക്കുമരുന്നും 2014-2021ല്‍ 3.3 ലക്ഷം കിലോയും പിടികൂടി. 2006-2013ല്‍ 768 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയപ്പോള്‍ 2014-21ല്‍ 20,000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 09:32 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മയക്കുമരുന്നു വിരുദ്ധ നടപടികള്‍ ഫലം കാണുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 3.3 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് പിടിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ധനയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും എന്ന വിഷയത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കഴിഞ്ഞ ദിവസം സംഘടിപ്പിച്ച  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ (2014-2021) മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ 260 ശതമാനം വര്‍ധനവുണ്ടായി. 2006-2013ല്‍ 1.52 ലക്ഷം കിലോ മയക്കുമരുന്നും 2014-2021ല്‍ 3.3 ലക്ഷം കിലോയും പിടികൂടി. 2006-2013ല്‍ 768 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയപ്പോള്‍ 2014-21ല്‍ 20,000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. മയക്കുമരുന്ന് ഭീഷണിക്കെതിരായ പോരാട്ടത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ചകള്‍ നടത്തുകയും മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങളില്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ സജീവമായ സമീപനം സ്വീകരിക്കുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു.

21 സംസ്ഥാനങ്ങള്‍ മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക്ഫോഴ്‌സ് രൂപീകരിച്ചതില്‍ അമിത് ഷാ സംതൃപ്തി പ്രകടിപ്പിച്ചു. ഡാര്‍ക്ക്‌നെറ്റും ക്രിപ്‌റ്റോകറന്‍സിയും മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം അടുത്തിടെ ഒരു ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags: drugs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

Ernakulam

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

Kerala

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

Kerala

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.