കോട്ടയം:മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര് ഗോപി കൃഷ്ണന് (65)കോട്ടയത്ത് വസതിയില്‍ അന്തരിച്ചു’. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററും കേരളകൗമുദിയില്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. എല്‍ടിടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യമലയാളി പത്രപ്രവര്‍ത്തകനാണ്. . അതിന്റെ ഭാഗമായി കെ സി സെബാസ്റ്റ്യന്‍ സ്മാരക അവാര്‍ഡ ഉള്‍പ്പെടെ. അനവധി പുരസ്കാരങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: