Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

9000 കോടി ചിലവില്‍ രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ; ഒരു മിനിറ്റല്‍ ഹൂഗ്ലി നദി മുറിച്ച് കടക്കും; നിര്‍മാണം അന്തിമ ഘട്ടത്തില്‍

കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (കെഎംആര്‍സി) മെട്രോ നിര്‍മിക്കുന്നത്. ഹൗറയെ സെന്‍ട്രല്‍ കൊല്‍ക്കത്ത വഴി സാള്‍ട്ടിലേക്ക് ബന്ധിപ്പിക്കുന്ന മെട്രോ പാതയാണിത്. 1.4 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് വളയങ്ങള്‍ കൊണ്ടു നിര്‍മിച്ച ഇരട്ട തുരങ്കങ്ങളാണ് ഈ മെട്രോയുടെ മറ്റൊരു പ്രത്യേകത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 05:17 pm IST
in India

ന്യൂദല്‍ഹി: 9000 കോടി ചിലവില്‍ ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ 2023 ഓടെ കൊല്‍ക്കത്തയില്‍ ഓടിത്തുടങ്ങും. ഹൗറയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന മെട്രോയുടെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നുംറിപ്പോര്‍ട്ടുകളുണ്ട്. അണ്ടര്‍ വാട്ടര്‍ മെട്രോ വരുന്നതോടെ ട്രെയിന്‍ യാത്രയുടെ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.  

കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (കെഎംആര്‍സി) മെട്രോ നിര്‍മിക്കുന്നത്. ഹൗറയെ സെന്‍ട്രല്‍ കൊല്‍ക്കത്ത വഴി സാള്‍ട്ടിലേക്ക് ബന്ധിപ്പിക്കുന്ന മെട്രോ പാതയാണിത്. 1.4 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് വളയങ്ങള്‍ കൊണ്ടു നിര്‍മിച്ച ഇരട്ട തുരങ്കങ്ങളാണ് ഈ മെട്രോയുടെ മറ്റൊരു പ്രത്യേകത. അര കിലോമീറ്ററോളം ഈ തുരങ്കത്തിനടിയിലൂടെ ആയിരിക്കും സഞ്ചാരം. തുരങ്കങ്ങളിലേക്ക് വെള്ളം കയറുന്നത് തടയാന്‍ ഹൈഡ്രോഫിലിക് ഗാസ്‌കറ്റുകള്‍ സജ്ജീകരിച്ചിരിച്ചുണ്ട്. ഭൂകമ്പം പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ എക്‌സിറ്റുകളും തുരങ്കങ്ങളില്‍ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാരെ ഒഴിപ്പിക്കുന്നതിന് തുരങ്കങ്ങളില്‍ പ്രത്യേകം നടപ്പാതകളും നിര്‍മിക്കും.

സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ പ്രത്യേക പാസേജുകളും ഉണ്ടാക്കിയിട്ടുണ്ട്. ഫ്‌ലൈ ആഷും മൈക്രോ സിലിക്കയും ഉപയോഗിച്ചാണ് തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വാട്ടര്‍പ്രൂഫ് ആയിരിക്കും. എസ്പ്ലനേഡ്, മഹാകരന്‍, ഹൗറ, ഹൗറ മൈതാന്‍ എന്നീ നാല് ഭൂഗര്‍ഭ സ്റ്റേഷനുകള്‍ കൂടി ഈ മെട്രോ പാതക്കിടയില്‍ നിര്‍മിക്കാനുണ്ട്. ആകെ 12സ്റ്റേഷനുകള്‍ ഉണ്ടാവും. ഇതില്‍ ആറെണ്ണം ഭൂമിക്കടിയിലും ബാക്കിയുള്ളവ എലിവേറ്റഡ് പാതയിലുമാണ്. പദ്ധതിയുടെ ആകെ ചെലവ് 9000 കോടി രൂപയാണ്. മഹാകരന്‍, ഹൗറ സ്റ്റേഷനുകള്‍ക്കിടയില്‍, മെട്രോ ഒരു മിനിറ്റിനുള്ളിലാകും ഹൂഗ്ലി നദി മുറിച്ചുകടക്കുക.

പദ്ധതിയുടെ ചെലവിന്റെ 48.5 ശതമാനം ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയാണ് നിക്ഷേപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടണല്‍ നിര്‍മാണത്തിനുള്ള യന്ത്രഭാഗങ്ങള്‍ ജര്‍മ്മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്.

Tags: കൊല്‍ക്കത്തMetroഅണ്ടര്‍ വാട്ടര്‍ മെട്രോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടു നിന്ന് അര മണിക്കൂർ !

Kerala

ഇത് ഒന്നുകിൽ വിവരക്കേട്, അല്ലെങ്കിൽ ഹൈസ്പീഡ് റയിൽ അട്ടിമറിക്കാൻ: മെട്രോ ശ്രീധരൻ

India

മോദി തമിഴ്നാട്ടില്‍ വരുമ്പോള്‍ സ്റ്റാലിന്‍ ഓടിയൊളിക്കും, ഇപ്പോള്‍ മെട്രോ പദ്ധതിക്കായി മോദിയെ ദല്‍ഹിയില്‍ കാണുമെന്ന് പറഞ്ഞ സ്റ്റാലിനെതിരെ അണ്ണാമലൈ

India

ദല്‍ഹിയില്‍ ശക്തിയേറിയ സ്‌ഫോടനം, കാര്‍ പൊട്ടിത്തെറിച്ചു

Kerala

തിരുവനന്തപുരത്ത് മെട്രോ റെയിലിന് സമിതി

പുതിയ വാര്‍ത്തകള്‍

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.