Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രപതി അല്‍പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും; രാഷ്‌ട്രപതിഭവനില്‍ നിന്നുള്ള രാംനാഥ് കോവിന്ദിന്റെ സന്ദേശം തല്‍സമയം ദൂരദര്‍ശനിന്‍

പുതിയ രാഷ്‌ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം രാഷ്‌ട്രപതിഭവനിലും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദീ മുര്‍മൂ നാളെ രാവിലെ പത്തേകാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 06:26 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അല്‍പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്‌ട്രപതി ഭവനില്‍ നിന്ന് രാത്രി ഏഴിന് ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയുമായിരിക്കും അദേഹം രാജ്യത്തോട് സംസാരിക്കുക. രാഷ്‌ട്രപതിപദത്തില്‍ ഇന്ന് കാലാവധി പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായാണ് പ്രസംഗം.  

രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്കിയതിന് പൗരന്മാര്‍ക്ക് നന്ദി പറഞ്ഞ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ഇന്നലെ വിടവാങ്ങല്‍ പ്രസംഗം നടത്തിയിരുന്നു. പുതിയ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദീ മുര്‍മൂവിനെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നതായും അവരുടെ മാര്‍ഗനിര്‍ദേശം രാജ്യത്തിന് പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സ്ഥാനമൊഴിയുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ക്കും തനിക്ക് നല്കിയ പിന്തുണയ്‌ക്ക് അദ്ദേഹം നന്ദിയറിയിച്ചു.

രാജ്യതാല്‍പ്പര്യത്തിനായി വിഭജന രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്കണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എംപിമാര്‍ നല്കിയ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകള്‍. പാര്‍ലമെന്റിനെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിച്ച രാഷ്‌ട്രപതി പാര്‍ലമെന്റില്‍ സംവാദത്തിനും വിയോജിപ്പിനുമുള്ള അവകാശങ്ങള്‍ വിനിയോഗിക്കുമ്പോള്‍ എംപിമാര്‍ എപ്പോഴും ഗാന്ധിയന്‍ തത്ത്വശാസ്ത്രം പിന്തുടരണമെന്നും അഭിപ്രായപ്പെട്ടു.

പുതിയ രാഷ്‌ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം രാഷ്‌ട്രപതിഭവനിലും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദീ മുര്‍മൂ നാളെ രാവിലെ പത്തേകാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.

Tags: രാംനാഥ് കോവിന്ദ്ഇന്ത്യന്‍ രാഷ്ട്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മന്‍ കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചപ്പോള്‍
India

മലയാളി വിദ്യാര്‍ഥി സംഘം രാഷ്‌ട്രപതിയെ സന്ദര്‍ശിച്ചു

India

രാഷ്‌ട്രപതി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും

India

സുഖോയ് 30 യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു; പറന്നുയര്‍ന്നത് അസം തേസ്പൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന്‌

ത‍ൃണമൂല്‍ മന്ത്രി അഖില്‍ ഗിരി (ഇടത്ത്)
India

രാഷ്‌ട്രപതിയെ അധിക്ഷേപിച്ചിട്ടും തൃണമൂല്‍ മന്ത്രിയ്‌ക്കെതിരെ ശബ്ദിക്കാതെ മമത ; ഒടുവില്‍ മാപ്പ് പറഞ്ഞ് അഖില്‍ ഗിരി;പുറത്താക്കണമെന്ന് ബിജെപി

India

‘നമ്മുടെ രാഷ്‌ട്രപതിയുടെ രൂപം എങ്ങനെയാണ്’; ദ്രൗപതി മുര്‍മുവിനെതിരെ പരിഹാസ പരാമര്‍ശവുമായി ബംഗാള്‍ മന്ത്രി, ബിജെപി വനിതാ കമ്മിഷന് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.