Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചേര്‍ത്തലയില്‍ കല്‍ക്കെട്ട് നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍മണല്‍ കടത്തെന്ന് ബിജെപി; ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം

റോഡിലെ ടാറിങ് കഴിഞ്ഞു രണ്ടു മീറ്ററില്‍ അധികം വീതിയിലും അതോടൊപ്പം തോട്ടില്‍ നിന്നുമായാണ് ജെ.സി.ബി ഉപയോഗിച്ച് മണല്‍ കടത്തുന്നത്. ഇത് മൂലം ടാര്‍ റോഡ് കഴിഞ്ഞു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിലവിലെ വീതി കുറയുകയും. സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 05:43 pm IST
inAlappuzha

ആലപ്പുഴ: ചേര്‍ത്തല കനാല്‍ തീരത്ത് സെന്റ് മേരീസ് സ്‌കൂളിന് സമീപം കല്‍ക്കെട്ട് നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ മണല്‍ കൊള്ള നടക്കുന്നതായി ബി.ജെ.പി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍ പറഞ്ഞു.

റോഡിലെ ടാറിങ് കഴിഞ്ഞു രണ്ടു മീറ്ററില്‍ അധികം വീതിയിലും അതോടൊപ്പം തോട്ടില്‍ നിന്നുമായാണ് ജെ.സി.ബി ഉപയോഗിച്ച് മണല്‍ കടത്തുന്നത്. ഇത് മൂലം ടാര്‍ റോഡ് കഴിഞ്ഞു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിലവിലെ വീതി കുറയുകയും. സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുകയും ചെയ്യും.  തോട്ടില്‍ നിന്നും റോഡില്‍ നിന്നും എടുക്കുന്ന വളരെ നല്ല മണല്‍ പുറത്തേക്ക് കടത്തുകയും  റോഡരികിലെ ചെളി പുരണ്ട മണല്‍  പേരിനു വേണ്ടി കരാറുകാരന്റെ യാഡില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. നൂറിനടുത്ത് ലോഡ് മണല്‍ ഇതിനകം കടത്തിക്കഴിഞ്ഞതായും എന്നാല്‍ എടുത്തു മാറ്റിയ മണ്ണിന്റെ പകുതിപോലും കരാറുകാരന്റെ യാഡില്‍ ഇല്ല എന്നും നാട്ടുകാര്‍ പറഞ്ഞു.

ഭരണ കക്ഷിയിലെ രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈമടക്ക് നല്‍കിയാണ് ഈ മണല്‍ കൊള്ള നടത്തുന്നതെന്നും  നാട്ടുകാര്‍ പറയുന്നു. അധികാരികളോട് ചൂണ്ടി കാട്ടിയിട്ടും നടപടി എടുക്കുന്നില്ല എന്ന ആക്ഷേപവും അവര്‍ക്കുണ്ട്. ഈ മണല്‍ കൊള്ളയ്‌ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കടത്തിയ മണ്ണ് തിരിച്ചു കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍, നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി. ദാസ്, ഹിന്ദു ഐക്യവേദി ഭാരവാഹി കെ.എം, ബാബു എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: constructionsand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.