Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഞാന്‍ ഒരു മതവും മാറിയിട്ടില്ല, സ്വന്തം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങുക മാത്രമാണ് ചെയ്തത്. ഭഗവാന്‍ രാമനാണ് എന്റെ മാതൃകാപുരുഷന്‍’ അബ്ദുള്‍ ജമീല്‍

റയില്‍വേയില്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറായി വിരമിച്ച വ്യക്തിയാണ് അബ്ദുള്‍ ജമീല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2022, 09:32 am IST
inSamskriti

ഫത്തേപൂര്‍,( ഉത്തര്‍ പ്രദേശ്‌) : സങ്കടമോചന്‍ മന്ദിറിലെ വേദമന്ത്രങ്ങള്‍ ഉയരുന്ന ഹവന വേദിയില്‍ വച്ച് വ്യാഴാഴ്ച അബ്ദുള്‍ ജമീല്‍ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുധര്‍മ്മത്തെ ആശ്ലേഷിച്ചു. ഇനി അദ്ദേഹം ശ്രാവണ്‍ കുമാര്‍ എന്ന് അറിയപ്പെടും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തനിയ്‌ക്ക് സനാതന ധര്‍മ്മത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നതായി ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ അബ്ദുള്‍ ജമീല്‍ പറഞ്ഞു.

ഹത്രാസ് ജില്ലയിലെ സദാബാദ് താലൂക്ക് സ്വദേശിയായ അബ്ദുള്‍ ജമീല്‍, ഇപ്പോള്‍ ഫത്തേപൂരിലെ ദേവിഗഞ്ച് മൊഹല്ലയിലാണ് താമസം. റയില്‍വേയില്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറായി വിരമിച്ച വ്യക്തിയാണ് ഇപ്പോള്‍ 66 വയസ്സുള്ള അബ്ദുള്‍ ജമീല്‍. തനിയ്‌ക്ക് കുട്ടിക്കാലം മുതലേ സനാതന ധര്‍മ്മത്തില്‍ വിശ്വാസമുണ്ടായിരുന്നു എന്നദ്ദേഹം പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഹിന്ദു മതത്തിലേക്ക് മാറണം എന്ന ആഗ്രഹം തന്നില്‍ വളര്‍ന്നു വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ പ്രാദേശിക ജനറല്‍ സെക്രട്ടറിയെ പരിചയപ്പെടാന്‍ ഇടയായി. അത് സൗഹൃദമായി മാറി. അദ്ദേഹത്തോട് അബ്ദുള്‍ ജമീല്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തുകയും ഹിന്ദുമതം സ്വീകരിയ്‌ക്കുകയും ചെയ്തു.

“ഇസ്ലാമിലെ പല പ്രശ്നങ്ങളെ ചൊല്ലിയും ഞാന്‍ നിരാശനായിരുന്നു. ജനങ്ങള്‍ അത്യാഗ്രഹികളും സ്വത്തിനു വേണ്ടി പരസ്പരം കൊല്ലാന്‍ പോലും തയ്യാറാവുന്നവരുമാണ്. അതുകാരണം ഞാന്‍ ഹിന്ദുമതത്തിലേക്ക് പോകും എന്ന് തീരുമാനിച്ചു. ഞാന്‍ ഭഗവാന്‍ രാമനെ ആരാധിയ്‌ക്കുന്നു. അദ്ദേഹമാണ് എന്റെ മൂര്‍ത്തി. ആദ്യമായി വിഷ്ണുകീര്‍ത്തനം ചൊല്ലുകയും ഹവന പൂജ ചെയ്യുകയും ചെയ്തപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി”.

“ഞാന്‍ ഒരു മതവും മാറിയിട്ടില്ല, സ്വന്തം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങുക മാത്രമാണ് ചെയ്തത്. എന്റേത് ഘര്‍വാപസിയാണ്”. ഭഗവാന്‍ രാമനാണ് തന്റെ മാതൃകാപുരുഷന്‍ എന്നു പറയുന്ന ശ്രാവണ്‍ കുമാര്‍, രാമന്‍ ഭാരതത്തിന്റെ മുഴുവന്‍ പൂര്‍വ്വികനാണ് എന്നും ഓര്‍മ്മിപ്പിയ്‌ക്കുന്നു. ജനങ്ങള്‍ സന്തോഷത്തോടെ ഈ വസ്തുത അംഗീകരിയ്‌ക്കണം.

ഹിന്ദുവാകാന്‍ വേണ്ടി തന്റെ മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. തന്റെ പൂര്‍വ്വികര്‍ ക്ഷത്രിയന്മാരായിരുന്നു എന്നദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രപിതാമഹന്റെ പേര് പുട്ടുസിംഗ് എന്നായിരുന്നു. അച്ഛന്റെ പേര് അബ്ദുള്‍ ഹമീദ് ബെഗ്. രണ്ടു തലമുറകള്‍ക്കു മുമ്പ് ഞങ്ങള്‍ രാജപുത്രന്മാരുമായി ബന്ധമുള്ളവരായിരുന്നു. അബ്ദുള്‍ ജമീല്‍ പറയുന്നു.

അബ്ദുള്‍ ജമീല്‍ ഹിന്ദു മതം സ്വീകരിയ്‌ക്കാന്‍ പോവുകയാണെന്ന് ഏതാണ്ട് രണ്ടു മാസം മുമ്പ് ജമീലിന്റെ അളിയന്‍ ബാബര്‍ അറിഞ്ഞു. ജമീലിനെ അതില്‍ നിന്ന് പിന്തിരിപ്പിയ്‌ക്കാന്‍ ബാബര്‍ ശ്രമിച്ചു. എന്നാല്‍ അബ്ദുള്‍ ജമീല്‍ ഇസ്ലാമില്‍ തുടരാന്‍ ഉദ്ദേശിയ്‌ക്കുന്നില്ല എന്ന് മനസ്സിലാക്കിയ ബാബര്‍ അദ്ദേഹത്തെ മര്‍ദ്ദിയ്‌ക്കുക പോലുമുണ്ടായി. അതിനു മറുപടിയായി ഇപ്പോള്‍ സനാതന ധര്‍മ്മത്തിലാണ് തന്റെ വിശ്വാസമെന്നും ഇനി ആര്‍ക്കും അത് മാറ്റാന്‍ കഴിയില്ലെന്നും ജമീല്‍ അയാളോട് പറയുകയായിരുന്നു.

“ഞാന്‍ ഹിന്ദുമതത്തിലേക്ക് മാറുകയാണെന്ന് ബാബര്‍ എന്നറിയപ്പെടുന്ന എന്റെ അളിയന്‍ മുസ്താകിം അറിഞ്ഞപ്പോള്‍ എന്നെ അയാള്‍ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ഞാനെന്റെ ഭഗവാനായ രാമനില്‍ വിശ്വസിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളായി ഞാന്‍ എന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ പൂജ ചെയ്യുന്നു.

തനിയ്‌ക്ക് ഇപ്പോള്‍ ഭയമില്ലെന്നും, ആരെങ്കിലും തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ പോലീസില്‍ പരാതി കൊടുക്കുമെന്നും ശ്രാവണ്‍ കുമാറായി മാറിക്കഴിഞ്ഞ അബ്ദുള്‍ ജമീല്‍ പറയുന്നു. ജില്ലാ മജിസ്ട്രേട്ടിനെ കണ്ട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശ്രാവണ്‍ കുമാര്‍ വെളിപ്പെടുത്തി.

മൂന്ന് പുത്രിമാരും ഒരു പുത്രനുമാണ് അദ്ദേഹത്തിന്. മൂത്ത പുത്രി വിവാഹിതയാണ്. രണ്ടാമത്തെ മകള്‍ എഞ്ചിനീയറും മറ്റൊരു മകള്‍ എംബിബിഎസ് ഡോക്ടറുമാണ്. ഭാര്യ അര്‍ജുമന്ദ് ബാനു ഒരു മകളോടൊപ്പം ലക്‌നൗവിലാണ് താമസം. മകന്‍ മുഹമ്മദ്‌ ഷമീല്‍ ദില്ലിയില്‍ പൈലറ്റ്‌ ഓഫീസര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിയ്‌ക്കുന്നു. ഇപ്പോള്‍ തന്റെ കുടുംബത്തിനു മേല്‍ അതിശക്തമായ സാമൂഹ്യ സമ്മര്‍ദ്ദം ഉള്ളതായി ശ്രാവണ്‍ കുമാര്‍ പറയുന്നു. 

Tags: Hindu Dharmaഉത്തര്‍പ്രദേശ്ഘര്‍വാപസിസനാതന്‍ വേദിക് ധര്‍മ്മഅബ്ദുള്‍ ജമീല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്‌മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.