Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലുലു മാളിലെ നിസ്കാരം നടത്തിയതിന് അറസ്റ്റിലായ നാലുപേരുടെയും മദ്രസ ബന്ധം ചര്‍ച്ചയാവുന്നു

ലുലു മാളിൽ നിസ്കാരം അതിരഹസ്യമായി നിസ്കാരം നടത്തി വീഡിയോ പുറത്തുവിട്ട സംഭവത്തില്‍ അറസ്റ്റിലായ നാലുപേര്‍ക്കും അടുത്ത മദ്രസബന്ധമുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹിന്ദു-മുസ്ലിം ബന്ധത്തില്‍ സമാധാനം നിലനില്‍ക്കുന്ന ലുലുമാള്‍ പ്രദേശത്ത് വര്‍ഗ്ഗീയകലാപം അഴിച്ചുവിടുകയായിരുന്നു ഈ ചെറുപ്പക്കാരുടെ ലക്ഷ്യമെന്നറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 04:08 pm IST
in India

ലഖ്നൗ: ലുലു മാളിൽ നിസ്കാരം അതിരഹസ്യമായി നിസ്കാരം നടത്തി വീഡിയോ പുറത്തുവിട്ട സംഭവത്തില്‍ അറസ്റ്റിലായ നാലുപേര്‍ക്കും അടുത്ത മദ്രസബന്ധമുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്.  

കേസിലെ ഒന്നാം പ്രതിയായ ലഖ്നൗവിലെ ഇന്ദിര നഗർ സ്വദേശിയായ മുഹമദ് റെഹാന്റെ  മദ്രസ ബന്ധം ഉത്തർ പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. ഈ യുവാവ് മദ്രസ വിദ്യാർത്ഥിയാണ് .രണ്ടാം പ്രതിയായ ഖുറം നഗറിലെ അബ്രാർ നഗറിൽ താമസക്കാരനായ അതീഫ് ഖാൻ മദ്രസയിലെ ദീനി വിദ്യാർത്ഥിയാണ്. ലഖിംപുർ സ്വദേശിയായ അതീഫ് മദ്രസ വിദ്യാഭ്യാസത്തിനായാണ്  അബ്രാർ നഗറിൽ താമസിക്കുന്നത്.  

സീതാപൂരില്‍ നിന്നുള്ള മൂന്നാം പ്രതി ലുക്മാനാണ് അബ്രാർ നഗറിലെ മദ്രസ നടത്തുന്നത്. നാലാം പ്രതി നോമാൻ, ലുക്മാന്റെ ബന്ധുവാണ്. ഇയാളും അബ്രാർ നഗർ മദ്രസയിലെ വിദ്യാർത്ഥിയാണ്. ലുലുമാള്‍ നിലകൊള്ളുന്ന പ്രദേശത്ത് പൊതുവെ ഹിന്ദു-മുസ്ലിം ബന്ധത്തില്‍ സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണ്. ഇവിടെ വര്‍ഗ്ഗീയകലാപം അഴിച്ചുവിടുകയായിരുന്നു ഈ ചെറുപ്പക്കാരുടെ ലക്ഷ്യമെന്നറിയുന്നു.  

ജൂലൈ 12ന് ലുലു മാളിൽ നിസ്കാരം നടത്തിയതിനാണ് ഇവരെ ഉത്തർ പ്രദേശ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ലുലു മാൾ അധികൃതർ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  

ലുലമാളിനകത്തോ പരിസരത്തോ ഒരു മതത്തിന്റെയും പ്രാര്‍ത്ഥനകളോ പരിപാടികളോ നടത്താന്‍ അനുവദിക്കില്ലെന്ന് ലുലു അധികൃതര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ലുലുമാളിന് പരിപൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

Tags: ലുലുമാളിലെ നമാസ്യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്മദ്രസലുലുമാള്‍യൂസഫലിനമാസ്ലഖ്‌നോയുപിയിലെ ലുലുമാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

India

മോദിയുടെയും യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡ് തീര്‍ത്ഥയാത്രയില്‍ കണ്ടുമുട്ടി;ലളിത ജീവിതമാതൃകയായ് വിസ്മയിപ്പിച്ച് ശശിയും വസന്തിബെനും…

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

കവിത: ചക്കമാഹാത്മ്യം

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.