Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌ന സുരേഷ്- കെ ടി ജലീല്‍ ബന്ധം ആദ്യം വാര്‍ത്തയാക്കിയത് ജന്മഭൂമി; ജമാ അത്തെ വിരോധം തട്ടിപ്പ്

'മാധ്യമം' പത്രത്തിന്റെ കാര്യത്തിലും പത്ര സമ്മേളനം നടത്തി കുടുങ്ങിയിരിക്കുയാണ് ജലീല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 10:57 am IST
in Kerala

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസ് ഉണ്ടായ ഉടന്‍  കെ ടി ജലീലിന്റെ പങ്കിനെ കുറിച്ച് ആദ്യം വാര്‍ത്ത നല്‍കിയത് ജന്മഭൂമിയാണ്. ‘സ്വപ്‌നയെ കൂടുതല്‍ വിളിച്ചത് കെ ടി ജലീല്‍’ എന്ന തലക്കെട്ടില്‍  ജന്മഭൂമി ഓണ്‍ലൈനില്‍ 2020 ജൂലൈ 11 ന് എകല്‍സീവ് വാര്‍ത്ത നല്‍കി.

‘ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്‌ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കേരള സന്ദര്‍ശനം തുടങ്ങി സ്വപ്നാ സുരേഷ് പ്രധാന സംഘടകയായി നിറഞ്ഞു നിന്ന പലപരിപാടികളുടേയും പ്രധാന ആസൂത്രകന്‍ ജലീല്‍ ആയിരുന്നു. കേരള സഭ, കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന വികസന ഉച്ചകോടികള്‍ എന്നിവയുടെ സംഘാടനത്തിലും മന്ത്രിയും സ്വപ്നയും തോളോടു തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്’.

എന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.വാര്‍ത്ത വലിയ തോതില്‍ വായിക്കപ്പെട്ടെങ്കിലും എതിരായി വ്യാപക പ്രചരണമാണ് നടന്നത്. മറ്റു മാധ്യമങ്ങളൊന്നും വാര്‍ത്ത കൊടുക്കാതിരുന്നതിനാല്‍ സൈബര്‍ സഖാക്കള്‍ ജന്മഭൂമിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു.വ്യാജവാര്‍ത്തയാണെന്നും തെളിവു നല്‍കണമെന്നും ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ആവശ്യപ്പെട്ട ഭീഷണി യുടെ സ്വരത്തിലുള്ള വക്കീല്‍ നോട്ടീസ് ജലീല്‍ അയച്ചു. തുടര്‍ന്ന് വാര്‍ത്ത നിഷേധിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ‘ജന്മഭൂമി പറയും പോലെ 100 തവണ ഒന്നും വിളിച്ചിട്ടില്ല’  എന്ന ജലീലിന്റെ വിശദീകരണം അബന്ധമായി. ഫലത്തില്‍ സ്വപനയുമായുള്ള ബന്ധം സമ്മതിക്കലായി പത്രസമ്മേളനം മാറി. മറ്റു മാധ്യമങ്ങളും ഫോണ്‍ വിളി പിന്നീട് വാര്‍ത്തയാക്കി.  

ഇപ്പോള്‍ ‘മാധ്യമം’ പത്രത്തിന്റെ കാര്യത്തിലും പത്ര സമ്മേളനം നടത്തി കുടുങ്ങിയിരിക്കുയാണ് ജലീല്‍.  മാധ്യമത്തിന്റെ സ്വന്തം ആളായിരുന്ന ജലീല്‍ പത്രത്തിനെതിരെ ഗള്‍ഫ് ഭരണാധികാരിക്ക് താന്‍ കത്തെഴുതിയതായി സമ്മതിച്ചിരിക്കുകയാണ. മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടില്ല, നടപടി എടുക്കണമെന്നേ ആവശ്യപ്പെട്ടിട്ടുള്ളു എന്ന അപഹാസ്യ വിശദീകരണമാണ് നല്‍കിയിരിക്കുന്നത്. മുസ്‌ളീം ലീഗില്‍ നിന്നകന്ന ജലീല്‍ ആദ്യം മത്സരിക്കുമ്പോള്‍ സര്‍വ പിന്തുണയും നല്‍കിയവരാണ് മാധ്യമവും ജമാ അത്ത് ഇസഌമിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജലീലിനുവേണ്ടി പ്രത്യേക പതിപ്പ് ഉറക്കിയിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍, ഐഎസ് സ്‌പോണ്‍സേഡ് ചാനലാണെന്ന്  കെ.ടി. ജലീല്‍  നേരത്തെ എഴുതിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് ജലീല്‍ മീഡിയവണ്ണിനെ വിമര്‍ശിച്ചത്. വളാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീന്‍ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പരാമര്‍ശം. ഷംസുദ്ദീനൊപ്പം മന്ത്രി നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടതാണ് പ്രകോപന കാരണം.’ജലീലിനെതിരെ ഒരു ഹിമാലയന്‍ തെളിവ് കിട്ടിയെന്ന ആവേശത്തില്‍ അതുവച്ച് കത്തിക്കാന്‍ കേരളത്തിലെ തീവ്രവാദി സ്‌പോണ്‍സേഡ് ചാനല്‍, ‘മീഡിയ വണ്‍’ കാട്ടുന്ന തിടുക്കം ആര്‍ക്കും മനസ്സിലാകുമെന്നും, ലീഗും ലീഗിന്റെ സര്‍വസന്നാഹങ്ങളും തലകുത്തി മറിഞ്ഞിട്ടും എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും’ ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.  വിവാദമായോടെ തീവ്രവാദ സ്‌പോണ്‍സേഡ് ചാനല്‍ എന്ന് തിരുത്തി തലയൂരി. അടുത്തയിടെയും മീഡിയ വണ്‍ ജലീലിന്റെ സുദീര്‍ഘ അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു

Tags: കെ.ടി. ജലീല്‍സ്വപ്ന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

Kerala

എഐ ക്യാമറകള്‍ വന്നതോടെ കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞു; നിയന്ത്രണങ്ങളും പിഴ ചുമത്തലുകളും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് കെ.ടി. ജലീല്‍

Kerala

ട്രെയിനില്‍ തീയ്‌പുണ്ടാക്കുന്നത് സംഘപരിവാറെന്ന് കെ.ടി. ജലീല്‍; തീവെയ്‌പ്പ് നടത്തുന്നത് ഹിന്ദു-മുസ്ലിം അകല്‍ച്ചയുണ്ടാക്കാനെന്നും ജലീല്‍

Kerala

കെ.ടി.ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുള്ളയാളും; എല്‍ഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് ഇരിങ്ങാലക്കുട രൂപത

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.