Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞുങ്ങളുടെ ആധാറിന് പോസ്റ്റ്മാന്‍ വീട്ടുപടിക്കല്‍; ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മുഖേന സംവിധാനം

ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമായ സ്മാര്‍ട്ട് ഫോണും ബയോമെട്രിക് സംവിധാനവുമുള്ള 1,30,000ല്‍ പരം പോസ്റ്റുമാന്‍, ഗ്രാമീണ ഡാക് സേവകന്മാരും 650 ഐപിപിബി ബ്രാഞ്ചുകളുമടങ്ങുന്ന വിപുലമായ ശൃംഖല വഴിയാണ് ഈ സേവനം. സബ് പോസ്റ്റ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും ആധാര്‍ സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2022, 08:37 am IST
inKerala

തിരുവനന്തപുരം: അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മുഖേന സംവിധാനം. കുഞ്ഞുങ്ങളുടെ ആധാറെടുക്കാന്‍ പോസ്റ്റുമാന്‍ വീട്ടിലെത്തും. മുതിര്‍ന്നവരുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേഷനും പോസ്റ്റുമാന്‍ വഴി ചെയ്യാനാകും.

ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമായ സ്മാര്‍ട്ട് ഫോണും ബയോമെട്രിക് സംവിധാനവുമുള്ള 1,30,000ല്‍ പരം പോസ്റ്റുമാന്‍, ഗ്രാമീണ ഡാക് സേവകന്മാരും 650 ഐപിപിബി ബ്രാഞ്ചുകളുമടങ്ങുന്ന വിപുലമായ ശൃംഖല വഴിയാണ് ഈ സേവനം. സബ് പോസ്റ്റ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും ആധാര്‍ സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാകും.  

ഒരു വര്‍ഷം മുന്‍പ് സേവനമാരംഭിച്ചെങ്കിലും ഈ സേവനങ്ങള്‍ സബ് പോസ്റ്റ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാ പോസ്റ്റുമാന്‍മാര്‍ക്കും യുഐഡി അനുമതി ലഭിച്ചതോടെയാണ് പദ്ധതി വീട്ടുപടിക്കലെത്തുന്നത്. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 3.6 കോടി മൊബൈല്‍ ആധാര്‍ അപ്‌ഡേറ്റ് സേവനവും എട്ടു ലക്ഷത്തിലധികം കുട്ടികളുടെ എന്റോള്‍മെന്റുകളും പോസ്റ്റ്ഓഫീസ് വഴി ചെയ്തു.

Tags: കുട്ടികള്‍ആധാര്‍Postman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂളുകള്‍,​ അങ്കണവാടികള്‍ ജില്ലയില്‍ ആധാര്‍ പുതുക്കല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കും; ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നിര്‍ദേശം

India

ആധാര്‍ , യു പി ഐ , ഡിജിലോക്കര്‍ , ദിക്ഷ; ജി 20 പ്രതിനിധികളെ ആകര്‍ഷിച്ച് ഇന്ത്യയുടെ വിജയഗാഥയുടെ പ്രദര്‍ശനം

India

തിരക്ക് കൂട്ടേണ്ട, പാന്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാനതീയതി ജൂണ്‍ 30 വരെ നീട്ടി

India

നിര്‍ബന്ധം, അനിവാര്യം; ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കുമെന്ന് ആദായ നികുതി വകുപ്പ്; 2023 മാര്‍ച്ച് അവസാന തീയതി

India

തമിഴ്നാട് തീവ്രവാദികളുടെ താവളം; മാംഗ്ലൂര്‍ സ്ഫോടനപ്രതി ഷെറീഖ് കോയമ്പത്തൂരില്‍ താമസിച്ചിട്ടും പിടിച്ചില്ല; സ്റ്റാലിനെതിരെ അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.