Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അമൂല്യ ഗ്രന്ഥശേഖരം സമര്‍പ്പിച്ച് റിട്ട. പോസ്റ്റ്മാസ്റ്റര്‍

പ്രായത്തിന്റെ അവശതകള്‍ വക വകവയ്‌ക്കാതെ കുരീപ്പുഴയിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നേരിട്ടെത്തിയാണ് 90 വയസു പിന്നിട്ട കൃഷ്ണകമ്മത്ത് പുസ്തകങ്ങള്‍ വൈസ്ചാന്‍സലര്‍ പി. എം.മുബാറക് പാഷയുടെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. എം ജയമോഹന് കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 04:09 pm IST
inKollam
റിട്ട. പോസ്റ്റ് മാസ്റ്റര്‍ എന്‍.കൃഷ്ണ കമ്മത്ത് തന്റെ പുസ്തകങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് കൈമാറുന്നു

റിട്ട. പോസ്റ്റ് മാസ്റ്റര്‍ എന്‍.കൃഷ്ണ കമ്മത്ത് തന്റെ പുസ്തകങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് കൈമാറുന്നു

കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ലൈബ്രറിക്കു വേണ്ടി പുസ്തകസമാഹരണ യജ്ഞത്തിലൂടെ 350 അമൂല്യ ഗ്രന്ഥങ്ങള്‍ കൂടി സംഭാവനയായി ലഭിച്ചു. ഓപ്പണ്‍ സര്‍വകലാശാലയുടെ പുസ്തക സമാഹരണ യജ്ഞത്തെ കുറിച്ചറിഞ്ഞാണ് തേവള്ളി ടിആര്‍എ 52 ല്‍ താമസിക്കുന്ന റിട്ട.പോസ്റ്റ് മാസ്റ്ററായ എന്‍.കൃഷ്ണ കമ്മത്ത് തന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നല്കാന്‍ തീരുമാനിച്ചത്.

പ്രായത്തിന്റെ അവശതകള്‍ വക വകവയ്‌ക്കാതെ കുരീപ്പുഴയിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നേരിട്ടെത്തിയാണ് 90 വയസു പിന്നിട്ട കൃഷ്ണകമ്മത്ത് പുസ്തകങ്ങള്‍ വൈസ്ചാന്‍സലര്‍  പി. എം.മുബാറക് പാഷയുടെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. എം ജയമോഹന് കൈമാറിയത്. ഓപ്പണ്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം  ഡോ.കെ. ശ്രീവത്സന്‍, അക്കാദമിക് കോഡിനേറ്റര്‍ ഡോ. ഐ.ജി. ഷിബി തുടങ്ങിയവരും സംബന്ധിച്ചു. 

പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനും എസ് എന്‍ കോളേജ് മലയാള വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. ആദിനാട് ഗോപിയുടെ അമൂല്യ പുസ്തകശേഖരം  ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍.  ബിന്ദുവിന്  കൈമാറിയാണ് പുസ്തകസമാഹരണ യജ്ഞത്തിന്  തുടക്കം കുറിച്ചത്. 

Tags: പുസ്തകങ്ങള്‍Sree Narayana Guru Open UniversityPostman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ വിദൂര പഠനാവസരമൊരുക്കി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

Kerala

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യത നല്‍കണം: എബിവിപി

Education

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് ഐഎച്ച്ആര്‍ഡിയുടെ സാങ്കേതിക സൗകര്യങ്ങള്‍ പങ്കിടാം

Education

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിദൂരപഠനാവസരം

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി സി മുബാറക് പാഷ രാജി വച്ചു, രാജിക്കത്ത് നല്‍കിയത് ഗവര്‍ണറുടെ ഹിയറിംഗിന് മുമ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.