Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആസാദി കാ അമൃത് മഹോത്സവം: ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച് ഫ്ളാഷ് മോബ്, പങ്കെടുത്തത് മേഴ്‌സി കോളേജിലെ 14 വിദ്യാർത്ഥികൾ

സ്വാതന്ത്ര്യ സമരത്തിന്റെ പാതയില്‍ മറഞ്ഞുപോയ ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളായ ക്യാപ്റ്റന്‍ ലക്ഷ്മി സൈഹ്ഗാള്‍, ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്നിവരെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെരുവുനാടകം, ഫ്ളാഷ് മോബ്, മറ്റ് കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 10:31 am IST
in Palakkad

പാലക്കാട്: ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ സ്വാതന്ത്രസമര സേനാനിയായ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളെ ആദരിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. സ്വാതന്ത്ര സമരത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ സംഭാവനകളും ജീവചരിത്രത്തിലെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ധീര സമര നായിക, വനിതാകാര്യ മന്ത്രി എന്നീ നിലകളിൽ പ്രവര്‍ത്തിച്ച് സ്വതന്ത്ര്യസമര ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ക്യാപ്റ്റന്‍ ലക്ഷ്മി നിര്‍ഹിച്ചിട്ടുള്ളത്.  

സ്വാതന്ത്ര്യ സമരത്തിന്റെ പാതയില്‍ മറഞ്ഞുപോയ ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളായ ക്യാപ്റ്റന്‍ ലക്ഷ്മി സൈഹ്ഗാള്‍, ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്നിവരെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെരുവുനാടകം, ഫ്ളാഷ് മോബ്, മറ്റ് കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ 75 ജില്ലകളാണ് ഇതില്‍ തെരഞ്ഞെടുത്തിട്ടുള്ളത്. അതില്‍ കേരളത്തില്‍ നിന്ന് തിരെഞ്ഞടുക്കപ്പെട്ട മൂന്ന് ജില്ലകളില്‍ ഒന്നാണ് പാലക്കാട്.

മേഴ്‌സി കോളേജിലെ ചരിത്രം, പൊളിറ്റിക്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ചരിത്ര വിഭാഗത്തിലെ 14 വിദ്യാര്‍ഥികളാണ് ഫ്‌ളാഷ് മോബില്‍ പങ്കെടുത്തത്. 22ന് മേഴ്‌സി കോളേജില്‍ എക്‌സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ നോഡല്‍ ഓഫീസര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. മധു, എ. അബ്ദുല്‍ ലത്തീഫ്, എം.എം. അക്ബര്‍, പി.എ. ടോംസ്, മേഴ്സി കോളേജ് അധ്യാപകരായ ഷൈനി, ശാന്തി, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags: ആസാദി ക അമൃത് മഹോത്സവ്ക്യാപ്റ്റന്‍Lakshmi SehgalFlash mob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

സമൂഹത്തിൽ വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമം; രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ, 50 പേർക്കെതിരെ കേസ്

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.