Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് ഡോക്ടര്‍ കണ്ടുപിടുത്തങ്ങളുടെ പഠനത്തിനും വ്യാപനത്തിനും ; വരുന്നു ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റി

ലോക ജീവിതക്രമത്തെ തന്നെ പുനര്‍നിര്‍ണ്ണയിച്ച ആശയസംഹിതകളെന്ന നിലയ്‌ക്ക് ലൈഫ് ഡോക്ടര്‍ പതിപ്പും മറ്റ് കണ്ടുപിടുത്തങ്ങളും പഠനവിധേയമാക്കാനും ജീവിതത്തില്‍ പകര്‍ത്താനും ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റിയിലൂടെ സാധിക്കും. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായം തേടി അപേക്ഷ നല്‍കിയതായും ഡോ. പ്രവീണ്‍റാണ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 01:44 pm IST
in Kerala

തിരുവനന്തപുരം: ലോക ജീവിതങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ലൈഫ് ഡോക്ടര്‍ എന്ന ശാസ്ത്രീയ ആശയ സംഹിതകളടങ്ങിയ കണ്ടുപിടുത്തങ്ങളെ സംബന്ധിച്ച പഠനത്തിനും വ്യാപനത്തിനുമായി ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റി പ്രഖ്യാപിച്ച് ഡോ. കെ.പി. പ്രവീണ്‍. ഉദാത്തവും സമഗ്രവുമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധയേനായ ഡോ. പ്രവീണ്‍റാണയുടെ ലൈഫ് ഡോക്ടര്‍ പതിപ്പ് ഏറെ ജനശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തിലാണ് ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റി പ്രഖ്യാപനം നടത്തിയത്.  

ലോക ജീവിതക്രമത്തെ തന്നെ പുനര്‍നിര്‍ണ്ണയിച്ച ആശയസംഹിതകളെന്ന നിലയ്‌ക്ക് ലൈഫ് ഡോക്ടര്‍ പതിപ്പും മറ്റ് കണ്ടുപിടുത്തങ്ങളും പഠനവിധേയമാക്കാനും ജീവിതത്തില്‍ പകര്‍ത്താനും ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റിയിലൂടെ സാധിക്കും. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായം തേടി അപേക്ഷ നല്‍കിയതായും ഡോ. പ്രവീണ്‍റാണ അറിയിച്ചു.

ജീവനെക്കാള്‍ പ്രധാനമാണ് ജീവിതമെന്നും ഉത്തമമായ പരിചരണത്തിലൂടെ മാത്രമേ ജീവിതത്തിന്റെ കൈവഴികള്‍ ശുദ്ധീകരിച്ചും നവീകരിച്ചും പരിപോഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന പാഠമാണ് ലൈഫ് ഡോക്ടറിലൂടെ പ്രദാനം ചെയ്യുന്നത്. തന്റെ കണ്ടുപിടുത്തങ്ങളായ ശാസ്ത്രീയ അടിത്തറയിലൂന്നിയ ആശയ സംഹിതകള്‍ ലോക ജനതയ്‌ക്കായി ലാഭേച്ഛ കൂടാതെ പകര്‍ന്നുനല്‍കി ജീവിതത്തിന് മരുന്നുകുറിക്കുന്ന ചികിത്സകനായി ഡോ. പ്രവീണ്‍ റാണ മാറികഴിഞ്ഞു. ജീവന്‍രക്ഷാ മരുന്നുകളാലും ആധുനിക വൈദ്യശാഖയുടെ ഇടപെടലിനാലും ജീവനെ സംരക്ഷിക്കാന്‍ ഉപാദികളോറെയെങ്കിലും ജീവന്‍ ആധാരശിലയായി മാറുന്ന ജീവിതത്തെ ചികിത്സിക്കാനും പരിപാലിക്കാനും സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് ലൈഫ് ഡോക്ടര്‍ എന്ന ആശയസംഹിതയുടെ പിറവി.  

ജീവന്‍ ഒരു വ്യക്തിയുടെ നിലനില്‍പ്പുമായി മാത്രം ബന്ധപ്പെട്ട വിഷയമാണെങ്കില്‍ ജീവിതം, മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണെന്ന നിലയ്‌ക്ക്, സമൂഹത്തെ ഒന്നടങ്കം ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിഷയമാണ്. ഇതിനാല്‍ തന്നെ ഏറെ ശ്രദ്ധയോടെ വേണം ജീവിത പരിപാലനമെന്ന നിലയ്‌ക്കാണ് മഹത്തായ കണ്ടുപിടിത്തങ്ങളത്രയും ജനതയ്‌ക്കായി സമര്‍പ്പിക്കുകയും പഠനത്തിനും വ്യാപനത്തിനുമായി ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റി സ്ഥാപിക്കാനും തീരുമാനിച്ചതെന്ന് ഡോ. പ്രവീണ്‍ റാണ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ജീവന്റെ നിലനില്‍പ്പിന് ആധാരമായ ജീവിതത്തെ ചികിത്സിക്കുന്ന ചികിത്സകന്‍ എന്ന നിലയിലാണ് ലൈഫ് ഡോക്ടര്‍ അടയാളപ്പെടുത്തപ്പെടുന്നത്.  

കണ്ടുപിടുത്തങ്ങള്‍ നടത്തുകയും അവ ലോകജീവിതങ്ങള്‍ക്കായി പകര്‍ന്നുനല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആശയങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്ന് ക്രിയാത്മകവും നിര്‍മ്മാണാത്മകവുമായ സമൂഹ സൃഷ്ടിയ്‌ക്കായി ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റി സ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് ഡോ. പ്രവീണ്‍ റാണ അഭ്യര്‍ത്ഥിച്ചു. ലോകത്തിന് തന്നെ മാതൃകയായ ആശയസംഹിതകളെന്ന നിലയ്‌ക്ക് തന്റെ കണ്ടുപിടുത്തങ്ങളുടെ സംരക്ഷണവും പഠനവും വ്യാപനവും സര്‍ക്കാര്‍ ഉറപ്പാക്കണം. മൂല്യാധിഷ്ഠിതവും വികസനോന്മുഖവുമായ സമൂഹത്തെ രൂപപ്പെടുത്തുന്നതിന് ലൈഫ് ഡോക്ടര്‍ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. കല്ല് ഒട്ടേറെയുണ്ടെങ്കിലും അവയുടെ മേന്മയും മൂല്യവും അനുസരിച്ചാണ് എടുത്തുമാറ്റുന്നതും മുറ്റത്ത് പതിക്കുന്നതും ഫിഷ്ടാങ്കില്‍ പതിക്കുന്നതും അതേപോലെ അലമാരയില്‍ ഭദ്രമായി സൂക്ഷിക്കുന്നതും. കാരറ്റ് മൂല്യംകൂടിയ ഡയമണ്ടിന് അമൂല്യത കല്‍പ്പിച്ചാണ് അവ അണിയുന്നതും സംരക്ഷണം നല്‍കുന്നതും. ലോകോത്തര ആശയങ്ങള്‍ കണ്ടുപിടിച്ച് ലോക ജീവിതത്തെ പുനര്‍നിര്‍ണ്ണയിച്ച ഡോ. പ്രവീണ്‍ റാണ, ജീവിതങ്ങള്‍ക്ക് ചികിത്സകുറിക്കുന്ന തിരക്കിലുമാണ്. അമൂല്യകണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയ്‌ക്ക് തന്റെ ജീവനുള്ള സംരക്ഷണം ഉറപ്പുവരുത്താന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറകണമെന്നും ഡോ. പ്രവീണ്‍ റാണ പറഞ്ഞു.

Tags: lifeUniversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

Samskriti

സാക്ഷാത്കാരം

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.