Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസിനെ ദളിതരില്‍ നിന്ന് അകറ്റണം എതിര്‍ക്കുന്നവരെ വകവരുത്തണം: പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖ

2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന ആഹ്വാനവും ലഘുലേഖയിലുï്. ഈ ലക്ഷ്യം നേടാനു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 07:18 am IST
inIndia

ന്യൂദല്‍ഹി: ബീഹാര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രïുകാരില്‍ നിന്നു പിടിച്ചെടുത്ത ലഘുലേഖകളില്‍ ആര്‍എസ്എസിനെക്കുറിച്ചും പരാമര്‍ശം.  ആര്‍എസ്എസിലെ പട്ടിക ജാതി, പട്ടിക വര്‍ഗം, ഇതര പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്ന് അകറ്റാന്‍ വേï തന്ത്രങ്ങള്‍ മെനഞ്ഞ് നടപ്പാക്കണം. ആര്‍എസ്എസ് സവര്‍ണ്ണ സംഘടനയാണെന്ന തോന്നല്‍ അവരില്‍ ഉïാക്കണം. അങ്ങനെ അവരെ അകറ്റിയെടുക്കണം. തങ്ങളുടെ താല്പ്പര്യങ്ങള്‍ തടസ്സമാകുന്നവരെ കൊല്ലണമെന്നും ലഘുലേഖയിലുïെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

 2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന ആഹ്വാനവും ലഘുലേഖയിലുï്. ഈ ലക്ഷ്യം നേടാനു

ള്ള വഴികളും ലഘുലേഖയില്‍ പറയുന്നുï്.  പോപ്പലുര്‍ ഫ്രïിലേക്കുള്ള റിക്രൂട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കുകയാണ് ഒരു വഴിയെന്നും അതില്‍ പറയുന്നു. മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്ത് അവര്‍ക്ക് ആയുധ പരിശീലനം നല്‍കണം. വാളുകളും ദണ്ഡുകളും കത്തികളും അടക്കം ഉപയോഗിക്കാന്‍ പഠിപ്പിക്കണം. മുസ്ലീം യുവാക്കളെ സര്‍ക്കാര്‍ ജുഡീഷ്യല്‍ സര്‍വ്വീസുകളിലും പോലീസിലും സൈന്യത്തിലും ചേരാന്‍ പ്രേരിപ്പിക്കണം. അവര്‍ക്ക് നിയമനം ലഭിക്കാന്‍ സകല സഹായങ്ങളും നല്‍കണം. ലഘുലേഖയില്‍ പറയുന്നു.

പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കുക, അങ്ങനെ ആള്‍ക്കാരെ സംഘടനയോട് അനുഭാവമുള്ളവരാക്കുക, ക്രമണേ അടുപ്പിക്കുക. അവരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക. പരിശീലനം നല്‍കുക എന്നിങ്ങനെയുള്ള മാര്‍ഗം അവലംബിക്കാനും ഇതില്‍ നിര്‍ദ്ദേശിക്കുന്നു.

ആര്‍എസ്എസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിപുലമായ വിവരങ്ങള്‍ ശേഖരിക്കാനും ലഘുലേഖയില്‍ നിര്‍ദേശമുï്. എല്ലാ വീടുകളിലും പോപ്പുലര്‍ ഫ്രïിന്റെ പ്രവര്‍ത്തനം എത്തണം. പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം രാജ്യങ്ങളുടെ സഹായം വേണമെന്നും ഇതില്‍ പറയുന്നു. കുറഞ്ഞ സമയം കൊï് തുര്‍ക്കി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളുമായി തങ്ങള്‍ മികച്ച ബന്ധം സ്ഥാപിച്ചു കഴിഞ്ഞതായും പോപ്പുലര്‍ ഫ്രï് ലഘുലേഖയില്‍ വെളിപ്പെടുത്തുന്നു.

Tags: ആര്‍എസ്എസ്പോപ്പുലര്‍ ഫ്രണ്ട്pfi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.