Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ചാരനെ ഭീകരവാദ സമ്മേളനത്തിന് ക്ഷണിക്കാത്തതിന് ഹമീദ് അന്‍സാരി ദേഷ്യപ്പെട്ടിരുന്നെന്ന് ഡോ. ആദിഷ് അഗര്‍വാല

അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശവും' എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തിലേക്ക് പാകിസ്ഥാന്‍ ചാരനും ജേണലിസ്റ്റുമായ നുസ്രത്ത് മിര്‍സയെ ക്ഷണിക്കാത്തതിന് ഇന്ത്യയുടെ മുന്‍ ഉപരാഷ്‌ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ ഹമീദ് അന്‍സാരി ദേഷ്യപ്പെട്ടിരുന്നുവെന്ന് അഡ്വ. ഡോ. ആദിഷ് അഗര്‍വാല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 04:11 pm IST
inIndia
ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി (ഇടത്ത്) ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ ചെയര്‍മാനായിരുന്ന അഡ്വ.ഡോ. ആദിഷ് അഗര്‍വാല (വലത്ത്)

ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി (ഇടത്ത്) ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ ചെയര്‍മാനായിരുന്ന അഡ്വ.ഡോ. ആദിഷ് അഗര്‍വാല (വലത്ത്)

ഇസ്ലാമബാദ്: ‘അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശവും’ എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തിലേക്ക് പാകിസ്ഥാന്‍ ചാരനും ജേണലിസ്റ്റുമായ നുസ്രത്ത് മിര്‍സയെ ക്ഷണിക്കാത്തതിന് ഇന്ത്യയുടെ മുന്‍ ഉപരാഷ്‌ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ ഹമീദ് അന്‍സാരി ദേഷ്യപ്പെട്ടിരുന്നുവെന്ന് അഡ്വ. ഡോ. ആദിഷ് അഗര്‍വാല. ഇദ്ദേഹം ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്നപ്പോഴാണ് ഈ അന്താരാഷ്‌ട്ര സമ്മേളനം നടന്നത്. ഡോ.ആദിഷ് അഗര്‍വാല ഈ  ആരോപണം ഉയര്‍ത്തിയതോടെ വീണ്ടും പാക് ചാരന്മാരുമായി കോണ്‍ഗ്രസ് നേതാവ് ഹമീദ് അന്‍സാരിയ്‌ക്കും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന വിമര്‍ശനം വീണ്ടും ശക്തമാവുകയാണ്.  

ഇന്ത്യയില്‍  2005 മുതല്‍ 2011 മുതല്‍ സന്ദര്‍ശനം നടത്തിയ കാലഘട്ടത്തില്‍ ഇന്ത്യയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചെന്നും അത് ഐഎസ്ഐയ്‌ക്ക് നല്‍കിയെന്നും പാകിസ്ഥാന്‍ ചാരനായ ജേണലിസ്റ്റ് നുസ്രത്ത് മിര്‍സ വെളിപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ കോണ്‍ഗ്രസ് നേതാവ് ഹമീദ് അന്‍സാരി ഇന്ത്യയിലേക്ക് ക്ഷണിച്ചതായും നുസ്രത്ത് മിര്‍സ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യയില്‍ പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദം വളര്‍ത്താന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കോണ്‍ഗ്രസും ഹമീദും അന്‍സാരിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്.  

നുസ്രത്തിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ അന്ന് ഉപരാഷ്‌ട്രപതിയായിരുന്ന ഹമീദ് അന്‍സാരിയുടെ ഓഫീസില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെങ്കിലും തങ്ങള്‍ അതിന് വഴങ്ങിയില്ലെന്നും അഗര്‍വാല പറഞ്ഞു. ” ‘അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശവും’ എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ മുഖ്യാഥിതിയാകാമെന്ന് അന്ന് ഉപരാഷ്‌ട്രപതിയായിരുന്ന ഹമീദ് അന്‍സാരി സമ്മതിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ഡയറക്ടറായിരുന്ന അശോക് ധവാന്‍ നുസ്രത്ത് മിര്‍സയെ സമ്മേളനത്തിന് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടത്. പാകിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് തീവ്രവാദം വരുന്നതെന്നതിനാല്‍ നുസ്രത്തിനെ ഞങ്ങള്‍ ക്ഷണിച്ചില്ല.” – ഡോ. ആദിഷ് അഗര്‍വാല പറഞ്ഞു.  

അതുകൊണ്ട് തന്നെ അന്ന് ആ സമ്മേളനത്തിന് പങ്കെടുക്കാനെത്തിയ ഹമീദ് അന്‍സാരി വേഗത്തില്‍ തന്നെ വേദി വിട്ട് മടങ്ങിപ്പോയെന്നും ഡോ. ആദിഷ് അഗര്‍വാല വിശദീകരിക്കുന്നു.  

Tags: terrorismConferenceഐഎസ്ഐപാക്കിസ്ഥാന്‍ഹമീദ് അന്‍സാരിspyപാക് ചാരന്‍ഡോ. ആദിഷ് അഗര്‍വാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.