Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്താരാഷ്‌ട്ര വനിത ചലചിത്രമേള 16ന്

26-ാംമത് ഐ.എഫ്.എഫ് .കെയില്‍ മികച്ച ചിത്രത്തിലുളള സുവര്‍ണ്ണ ചകോരവും, മികച്ച നവാഗത ചിത്രത്തിനുളള രജത ചകോരവും നേടിയ ക്ലാരസോളയാണ് ഉദ്ഘാടന ചിത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 11:26 am IST
in Kerala

കോഴിക്കോട്: അന്താരാഷ്‌ട്ര വനിത ചലചിത്രമേള 16,17, 18 തീയതികളില്‍ കോഴിക്കോട് കൈരളി, ശ്രീ തീയേറ്ററുകളില്‍ നടക്കും.സംസ്ഥാന ചലചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ വനിത സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.16ന് കൈരളി തീയേറ്ററിലാണ് ഉദ്ഘാടനം.26-ാംമത് ഐ.എഫ്.എഫ് .കെയില്‍ മികച്ച ചിത്രത്തിലുളള സുവര്‍ണ്ണ ചകോരവും, മികച്ച നവാഗത ചിത്രത്തിനുളള രജത ചകോരവും  നേടിയ ക്ലാരസോളയാണ് ഉദ്ഘാടന ചിത്രം.ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യൂമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നി വിഭാഗങ്ങളില്‍ പ്രദര്‍ശനമുണ്ടാകും.17,18 തീയതികളില്‍ വൈകിട്ട് അഞ്ചിന് ഓപ്പണ്‍ ഫോറമുണ്ടാകും.26-ാംമത് ഐ.എഫ്.എഫ്.കെയില്‍ ഇനസ് മരിയ ബാറിയോനുയേവയ്‌ക്ക് മികച്ച സംവിധായികയ്‌ക്കുളള രജതചകോരം നേടിക്കൊടുത്ത ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’ എന്ന അര്‍ജന്റീനന്‍ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും.

15ന് ഡെലിഗേറ്റ് പാസ്  വിതരണം തുടങ്ങും.കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസില്‍ സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌ക് മുഖേന ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ര്‌ടേഷന്‍ നടത്താം.https://regitsration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും ഡെലിഗേറ്റാവാം.മുതിര്‍ന്നവര്‍ക്ക് 300 രൂപയും, വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഫീസ്.

സിനിമകള്‍ ഇങ്ങനെ

16ന്

കൈരളി: രാവിലെ 10.15-എ ടെയ്ല്‍ ഓഫ് ആന്‍ഡ് ഡിസയര്‍(ലൈലാ ബൗസിദ്), 12.30-യുനി(കാമില അന്‍ഡിനി), 3.15-കമീല കംസ് ഔട്ട് റ്റുനൈറ്റ്(ഇനസ് മരിയ ബാറിയോനുയേവ), 6.00-(ഉദ്ഘാടനശേഷം)-ക്ലാര സോള(നതാലി അല്‍വാരസ് മെസന്റെ)

ശ്രീ: 10.00 സെംഖോര്‍(ഐമി ബറുവ), 12.15(ക്രൈം ആന്റ് എക്‌സ്പിയേഷന്‍ ബൈ ജെജെ ഗ്രാന്‍ഡ് വില്‍ ഓര്‍ ഹൗ ടു ഷൂട്ട് ആന്‍ ഓപ്പണ്‍ സീക്രട്ട്(റെനു സാവന്ത്), ഹോം അഡ്രസ്സ്(മധുലിക ജലാലി), 3.00- ഡൈവോഴ്‌സ്(മിനി ഐജി)

17ന്

കൈരളി: 10.15-യു റിസംബ്ള്‍ മി(ദിന ആമീര്‍), 12.30- (അന്റോണിറ്റ കുസിഞ്ചാനോവിക്), 3.15- ബെര്‍ഗ് മാന്‍ ഐലന്‍ഡ്(മിയ ഹാന്‍സന്‍ ലവ്) 6.15-അലേയ്(ഹലിയ ഷമീം)

ശ്രീ: 10.00-വൈറല്‍ സെബി(വിധു വിന്‍സെന്റ്), 12.15-ഫ്‌ളഷ്(അയിഷ സുല്‍ത്താന), 3.00 സിറ്റി ഗേള്‍സ്(പ്രിയ തുവ്വശ്ശേരി), 21 അവേഴ്‌സ്(സി.വി സുനിത), ദ ഡേ ഐ ബികോം എ വുമണ്‍(മുപിയ മുഖര്‍ജി), 6.00 ഫോര്‍ബഡന്‍/ സിഷിദ്ധ(താര രാമാനുജന്‍)

18ന്

കൈരളി: 9.45- കോസ്റ്റ് ബ്രാവ് ലബനോണ്‍(മൗനിയ ്കല്‍), 12.00- ഡീപ് സിക്‌സ്(മധുജ മുഖര്‍ജി), 3.15-കോപിലോട്ട്/ ഡൈ ഫ്രൗ ഡെസ് പിലോട്ടെന്‍(ആനി സൊഹ്‌റ ബെറാച്ചേദ്) 6.15- എ ടെയ്ല്‍ ഓഫ് ആന്‍ഡ് ഡിസയര്‍ (ലൈല ബൗസിദ്)

ശ്രീ: 9.30- സൂററൈ പോട്ര്(സുധ കൊന്‍ഗര), 12.15- ക്ലാര സോള(നതാലി അല്‍വരാസ് മെസന്റ്), 3.00 കാറ്റ് ഡോഗ്(അഷ്മിത ഗുഹ), ഹോളി റൈറ്റ്‌സ് (ഫര്‍ഹ ഖാത്തൂന്‍), 6.00- കമീല കംസ് ഔട്ട് റ്റുനൈറ്റ് (ഇനസ് മരിയ ബാറിയോനുയേവ)

Tags: womenkozhikodeഅന്താരാഷ്ട്രfestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.