Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഴുതകള്‍ കരഞ്ഞാല്‍ സിംഹ ഗര്‍ജ്ജനം തടയാനാകില്ല; രാജ്യ വിരുദ്ധതയുടെ വൈകൃതമാണ് സിപിഎം ആദ്യം മാറ്റേണ്ടതെന്ന് ബി. ഗോപാലകൃഷ്ണന്‍

ഇത് വൈകൃതമാണന്ന് പറയുന്ന സിപിഎം നേതാവ് എം.എ.ബേബിയോട് ഒന്നേ പറയാനുള്ളു. സിംഹം വെജിറ്റേറിയനല്ല. കഴുതകളെപ്പോലെ കരയുകയുമില്ല. കഴുതകള്‍ കരഞ്ഞാല്‍ സിംഹ ഗര്‍ജ്ജനം തടയാനാകില്ല. അഭിമാനവും ആത്മവിശ്വാസവും ആത്മബോധവുമാണ് സിംഹത്തിന്റെ കരുത്തും പ്രത്യേകതയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 12:56 pm IST
inKerala

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ മനസ്സ് നിറയെ കുശുമ്പും കുന്ന്യയ്‌മയും അസൂയയുമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇരുപത് പൈസ തുട്ട് പോലെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, നിരോധിച്ചിട്ടുമില്ല ആര്‍ക്കും വേണ്ടാ താനും. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ അശോകസ്തംഭമാണ് പുതിയ വിവാദം.

ഇത് വൈകൃതമാണന്ന് പറയുന്ന സിപിഎം നേതാവ് എം.എ.ബേബിയോട് ഒന്നേ പറയാനുള്ളു. സിംഹം വെജിറ്റേറിയനല്ല. കഴുതകളെപ്പോലെ കരയുകയുമില്ല. കഴുതകള്‍ കരഞ്ഞാല്‍ സിംഹ ഗര്‍ജ്ജനം തടയാനാകില്ല. അഭിമാനവും ആത്മവിശ്വാസവും ആത്മബോധവുമാണ് സിംഹത്തിന്റെ കരുത്തും പ്രത്യേകതയും. പഞ്ചപുഛമടക്കി നില്‍ക്കുന്ന ഭീരുത്വം നിറഞ്ഞ പൂച്ചയെ പോലുള്ള സിംഹം വേണമെന്നാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷങ്ങള്‍ ആവിശ്യപ്പെടുന്നതെങ്കില്‍ മോദി ഭരണത്തില്‍ അത് സാദ്ധ്യമല്ലെന്നും അദേഹം വ്യക്തമാക്കി.

ചത്തതിന് തുല്യമായി ഉറങ്ങി നില്‍ക്കുന്നമൃഗെന്ദ്രന്‍ അല്ല, ലോകം മുഴുവന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഗര്‍ജ്ജിക്കുന്ന മൃഗെന്ദ്രനെയാണ്. എന്തുകൊണ്ട് അശോകസ്തംഭത്തില്‍ സിംഹം വന്നു എന്നത് ചരിത്രപരമായ തിതീക്ഷ മനോഭാവമാണ്. വിരാട സാമ്രാജ്യത്തിന്റെ അധിപനയായിരുന്നു അശോക ചക്രവര്‍ത്തി. അഭിമാനത്തോടെ വിക്രാന്ത ബോധത്തോടെയാണ് അന്ന് സ്തംഭം ഉയര്‍ന്നത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് മുകളിലും വിക്രാന്ത ഭാരതത്തിന്റെ സ്തംഭമാണ് ഉയര്‍ത്തിയത്. കഴുതകള്‍ക്ക് കരയാം. സിംഹം ഗര്‍ജ്ജിച്ചു കൊണ്ടെയിരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Tags: cpmപാര്‍ലമെന്റ്B GopalakrishnanM A Baby
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.