Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുതാര്യമായിരുന്നില്ലെന്ന് ആരോപണം; വനിതാ ചലച്ചിത്രമേളയിലെ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം

സാധാരണയായി ചലച്ചിത്രമേളകള്‍ നടത്തുന്നതിന് മുമ്പ് അതിലേക്കുള്ള ചിത്രങ്ങള്‍ ക്ഷണിച്ചുള്ള അറിയിപ്പുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. അങ്ങനെ ചിത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ടോ എന്നുതന്നെ അറിയില്ലെന്നാണ് ചലച്ചിത്രരംഗത്തു തന്നെയുള്ളവര്‍ പറയുന്നത്. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗങ്ങളിലായി 24 ചിത്രങ്ങളാണ് മേളയില്‍. മേളയ്‌ക്ക് മൂന്ന് ദിവസം മാത്രമേ ഉള്ളുവെങ്കിലും ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന ഔദ്യോഗിക അറിയിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 11:42 am IST
inKerala

കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമി ഈ മാസം 16 മുതല്‍ 18 വരെ കോഴിക്കോട്ട് നടത്തുന്ന അന്താരാഷ്‌ട്ര വനിതാ ചലച്ചിത്ര മേളയിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിനെ ചൊല്ലി വിവാദം. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും അടുത്തിടെ നിര്‍മിച്ച വനിതാ സംവിധായകരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പലതും മേളയില്‍ നിന്നൊഴിവാക്കിയെന്നുമാണ് ആരോപണം.

സാധാരണയായി ചലച്ചിത്രമേളകള്‍ നടത്തുന്നതിന് മുമ്പ് അതിലേക്കുള്ള ചിത്രങ്ങള്‍ ക്ഷണിച്ചുള്ള അറിയിപ്പുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. അങ്ങനെ ചിത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ടോ എന്നുതന്നെ അറിയില്ലെന്നാണ് ചലച്ചിത്രരംഗത്തു തന്നെയുള്ളവര്‍ പറയുന്നത്. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗങ്ങളിലായി 24 ചിത്രങ്ങളാണ് മേളയില്‍. മേളയ്‌ക്ക് മൂന്ന് ദിവസം മാത്രമേ ഉള്ളുവെങ്കിലും ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന ഔദ്യോഗിക അറിയിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല.

നവാഗത സംവിധായിക ഐഷ സുല്‍ത്താനയുടെ ഫഌഷ് എന്ന ചിത്രം പ്രദര്‍ശനത്തിനുണ്ടാകുമെന്ന വാര്‍ത്ത മാത്രമാണ് പുറത്തുവന്നത്. കോഴിക്കോട്ട് പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന നില്‍പ്പുസമരത്തെ പ്രമേയമാക്കി നിര്‍മിച്ച തന്റെ സിനിമ എന്തുകൊണ്ട് മേളയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് യുവ സംവിധായിക കുഞ്ഞില മസിലാമണി ചോദിച്ചതോടെയാണ് ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് വിവാദമായത്. തെരഞ്ഞെടുപ്പ് എപ്പോള്‍ എവിടെ നടത്തി എന്നാണ് പലരും ചോദ്യമുയര്‍ത്തുന്നത്.

മേളയുടെ നടത്തിപ്പ് സംബന്ധിച്ച യോഗങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂയെന്നും സിനിമ പ്രവര്‍ത്തക ദീദി ദാമോദരന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. കുഞ്ഞില മസിലാമണിയുടെ അസംഘടിതര്‍ എന്ന ചിത്രം അന്താരാഷ്‌ട്രാതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. മറ്റൊരു യുവ വനിതാ സംവിധായികയായ റത്തീനയുടെ പുഴു എന്ന സിനിമ മേളയില്‍ ഉള്‍പ്പെടുത്താത്തതും ചര്‍ച്ചയായി.

Tags: festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.