Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടെക്‌നിക്കല്‍കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍പരിശീലനത്തിന് അവസരം; പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ് മേളയ്‌ക്ക് കേരളത്തിലും മികച്ചപ്രതികരണം

ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍പരിശീലനത്തിന് അവസരം; പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ് മേളയ്‌ക്ക് കേരളത്തിലും മികച്ച പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 11:11 am IST
inKerala

കൊച്ചി: സംസ്ഥാനത്ത് കൊല്ലം, എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്നലെ സംഘടിപ്പിച്ച പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേളയ്‌ക്ക് മികച്ച പ്രതികരണം. ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍പരിശീലനത്തിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയൈണ് കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയം രാജ്യത്താകമാനം മേള സംഘടിപ്പിച്ചത്. കാസര്‍കോട്ടെ മേള മാറ്റിവച്ചു.

കൊല്ലം ചന്ദനത്തോപ്പ് ഗവ. ഐടിഐല്‍ സംഘടിപ്പിച്ച മേളയില്‍ 100 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. ബിഎസ്എന്‍എല്‍, കെല്‍ കുണ്ടറ, പിഡബ്ല്യുഡി റോഡ്‌സ്, പെരുമണ്‍ കോളജ് ഓഫ് എഞ്ചിനീയറിങ്, അലിന്‍ഡ് കുണ്ടറ ഉള്‍പ്പെടെ പത്ത് കമ്പനികളും എംഎസ്എംഇ യൂണിറ്റുകളും പങ്കെടുത്തു. ഓണ്‍ലൈന്‍ പോര്‍ട്ടലിലുള്ള രജിസ്‌ട്രേഷനു പുറമെ സ്‌പോട് രജിസ്‌ട്രേഷനും ഒരുക്കിയിരുന്നു. കുണ്ടറ അലിന്‍ഡ് ഡിവിഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ആര്‍. ശ്രീകുമാര്‍ മേള ഉദ്ഘാടനം ചെയ്തു.

ഐടിഐ പ്രിന്‍സിപ്പല്‍ സജീവ് വി., ആര്‍ഡിഎസ്്ഡിഇ കേരള ട്രെയിനിങ് ഓഫീസര്‍ ഷീജാ ബീഗം, ആര്‍ഐ സെന്റെര്‍ കൊല്ലം ട്രെയിനിങ് ഓഫീസര്‍ ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം കളമശ്ശേരി ആര്‍ഐ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ മേളയില്‍ പതിനെട്ടോളം പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളും നാനൂറിലേറെ ഉദ്യോഗാര്‍ഥികളും പങ്കെടുത്തു. ജില്ലാ ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് രഘുനാഥന്‍ പി.കെ. ഉദ്ഘാടനം ചെയ്തു.

ട്രെയിനിങ് ഓഫീസര്‍ ജോഷി കെ.കെ. അധ്യക്ഷത വഹിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രാജാമണി, കളമശ്ശേരി എസ്ഡി സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍  ഷീന സി., എവിടിഎസ് പ്രിന്‍സിപ്പല്‍ അജിത കെ.സി., വനിതാ ഐടിഐ പ്രിന്‍സിപ്പല്‍ രാജേഷ് എ. എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ തോട്ടട ഗവ. വനിത ഐടിഐയില്‍ സംഘടിപ്പിച്ച മേളയില്‍ 81 തസ്തികകള്‍ കണ്ടെത്തിയിരുന്നു. 99 പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. 29 പേര്‍ക്ക് ഇന്നലെത്തന്നെ വിവിധ കമ്പനികളില്‍ ട്രെയിനിങ് കോണ്‍ട്രാക്റ്റ് നല്‍കുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു. 45 പേരുടെ ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കി. ഇവര്‍ക്കും കോണ്‍ട്രാക്ട് നല്‍കി അടുത്ത ദിവസം പരിശീലനം നല്‍കി തുടങ്ങും.

ബാക്കി ഏഴുപേര്‍ക്ക് പരിശീലനം നല്‍കേണ്ട സ്ഥാപനത്തില്‍ ജീവനക്കാരുടെ എണ്ണക്കുറവ് കാരണം പരിശീലനം നല്‍കേണ്ട സാഹചര്യം പരിശോധിച്ച് തുടര്‍ നടപടികളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വി. ശിവദാസന്‍ എംപി മേള ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജോയ് തയ്യില്‍ അധ്യക്ഷനായി.

മലപ്പുറത്ത് അരീക്കോട് ഗവണ്‍മെന്റ് ഐടിഐയില്‍ നടന്ന മേളയില്‍ 46 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. ആറ് കമ്പനികള്‍ മേളയില്‍ പങ്കാളികളായി. 30 ഒഴിവുകളിലേക്ക് ഏഴുപേരെ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള പ്രൈവറ്റ് കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍ദേശീയ അപ്രന്റീസ്ഷിപ്പ് മേള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.