Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹവായ് ചെരുപ്പിടുന്നവര്‍ക്കൊരു വിമാനയാത്ര; ഓഹരി രാജാവായ രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ വിമാനം ജൂലായ് അവസാന വാരം പറന്ന് തുടങ്ങും

ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന ഓഹരിവിപണിയുടെ രാജാവായ രാകേഷ് ജുന്‍ജുന്‍വാല ആരംഭിച്ച ആകാശ എയറിന്റെ വിമാനങ്ങള്‍ ജൂലായ് അവസാനവാരത്തോടെ പറന്ന് തുടങ്ങും. വിമാനസര്‍വ്വീസ് തുടങ്ങുന്നതിനുള്ള ഡിജിസിഎയുടെ ലൈസന്‍സ് ലഭിച്ചതോടെയാണിത്. ഇന്ത്യയിലെ ആദ്യ ഹരിത എയര്‍ലൈന്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 04:24 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന ഓഹരിവിപണിയുടെ രാജാവായ രാകേഷ് ജുന്‍ജുന്‍വാല ആരംഭിച്ച ആകാശ എയറിന്റെ വിമാനങ്ങള്‍ ജൂലായ് അവസാനവാരത്തോടെ പറന്ന് തുടങ്ങും. വിമാനസര്‍വ്വീസ് തുടങ്ങുന്നതിനുള്ള ഡിജിസിഎയുടെ ലൈസന്‍സ് ലഭിച്ചതോടെയാണിത്. ഇന്ത്യയിലെ ആദ്യ ഹരിത എയര്‍ലൈന്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.  

ഏകദേശം 3.5 കോടി ഡോളറാണ് തുടക്കത്തില്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപം. കമ്പനിയുടെ 40 ശതമാനം ഓഹരികള്‍ ഇദ്ദേഹത്തിനായിരിക്കും. കോവിഡ് മഹാമാരിക്ക് ശേഷം വ്യോമയാന മേഖല വിഷമകരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് രാകേഷ് ജുന്‍ജുന്‍വാല ഈ മേഖലയിലേക്ക് ധൈര്യപൂര്‍വ്വം കടന്നുവരുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് കാട്ടി വിമാനയാത്രയിലേക്ക് പുതിയ വിഭാഗത്തെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഹവായ്  ചെരിപ്പുടന്ന സാധാരണക്കാരെ വിമാനയാത്രയിലേക്ക് കൈപിടിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ വ്യോമയാനമേഖലയെക്കുറിച്ച് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു. ഗോപിനാഥും വിജയ് മല്ല്യയും ജെറ്റ് എയര്‍വേയ്സിന്റെ നരേഷ് ഗോയലും പരാജയപ്പെട്ടിടത്തേക്കാണ് പ്രതീക്ഷയോടെ രാകേഷ് ജുന്‍ജുന്‍വാല ചുവടുവെയ്‌ക്കുന്നത്.  

ഇതോടെ ഇന്ത്യയുടെ ആഭ്യന്തരവിമാന സേവനരംഗത്ത് ആഡംബരങ്ങളില്ലാതെ, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ടിക്കറ്റ് നല്‍കുന്ന  ഒരു പുതിയ വിമാനക്കമ്പനികൂടി എത്തുകയാണ്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എയര്‍ എഷ്യ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് എന്നീ കമ്പനികളുടെ ഇടയിലേക്ക് ആകാശ് എയറും എത്തുന്നതോടെ മത്സരം കടുക്കും. ഡിജിസിഎയുടെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യം കമ്പനി സിഇഒ വിനയ് ദുബെയാണ് അറിയിച്ചത്.  

ആകാശ എയറിന് ആദ്യത്തെ 737 മാക്സ് വിമാനം ലഭിച്ചത് ഊ വര്‍ഷം ജൂണ്‍ 21 നാണ്.  രണ്ട് വാണിജ്യ വിമാനങ്ങളോടു കൂടിയായിരിക്കും സേവനം ആരംഭിയ്‌ക്കുക. 2023 അവസാനത്തോടെ 18 പുതിയ വിമാനങ്ങള്‍ കൂടി എത്തും.  

Tags: ഇന്ത്യയുടെ വാറന്‍ ബഫറ്റ്737 മാക്സ്സിഇഒ വിനയ് ദുബെഓഹരിവിപണിഡിജിസിഎരാകേഷ് ജുന്‍ജുന്‍വാലആകാശ എയര്‍നോ ഫ്രില്‍ എയര്‍ലൈന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂട്യൂബര്‍ ഒരു കോടി സമ്പാദിച്ചു; 24 ലക്ഷം വീട്ടില്‍ നിന്നും പിടിച്ചതായി പൊലീസ്

Business

64,000 കടന്ന് സെന്‍സെക്‌സ്: നിക്ഷേപകരുടെ ആസ്തിയില്‍ 2.2 ലക്ഷം കോടി വര്‍ധന

India

വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് അനധികൃതമായി മറ്റൊരാളെ കയറാന്‍ അനുവദിച്ചു ; പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്‍റ് തൊട്ടു

Business

എംആര്‍എഫിന്റെ ഒരു ഓഹരിയുടെ വില ഒരു ലക്ഷം രൂപ! കോട്ടയത്ത് വേരുകളുള്ള എംആര്‍എഫ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.