Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാധ്യമപ്രവര്‍ത്തനം കടന്നുപോകുന്നത് നിര്‍ണായക കാലഘട്ടത്തിലൂടെ: ഡോ. ടി.പി. ശ്രീനിവാസന്‍

ലോകത്ത് അച്ചടി മാധ്യമത്തിന്റെ കാലം അവസാനിക്കുമ്പോഴും ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസവും ആധികാരികതയുമുണ്ട്. തെറ്റായ വാര്‍ത്തകളാണെന്ന് അറിഞ്ഞുകൊണ്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2022, 10:25 pm IST
inKerala

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനം നിര്‍ണായകമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇന്ത്യന്‍ മുന്‍ അംബാസഡര്‍ ഡോ. ടി.പി ശ്രീനിവാസര്‍. ‘മാധ്യമപ്രവര്‍ത്തനം, തെറ്റായ വാര്‍ത്തകളും തെറ്റായ വിവരങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കേസരി ഭവനില്‍ ആരംഭിക്കുന്ന മഹാത്മാഗാന്ധി കോളജ് ഓഫ് കമ്മ്യൂണിക്കേഷന്‍ (മാഗ്‌കോം) ആണ് കേസരി ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

ലോകത്ത് അച്ചടി മാധ്യമത്തിന്റെ കാലം അവസാനിക്കുമ്പോഴും ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസവും ആധികാരികതയുമുണ്ട്. തെറ്റായ വാര്‍ത്തകളാണെന്ന് അറിഞ്ഞുകൊണ്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാ മാധ്യമങ്ങള്‍ക്കും അവരുടേതായ നയങ്ങളും രീതികളുമാണുള്ളത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാലും ജനങ്ങള്‍ക്ക് അവരുടെ യുക്തിക്കനുസരിച്ച് വാര്‍ത്തകളുടെ സത്യസന്ധതയും യാഥാര്‍ത്ഥ്യവും മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നും ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.  

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കേസരി വാരിക ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്‍. മധു കോഴ്‌സുകളെ പറ്റി വിശദീകരിച്ചു. മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജ് സെമിനാര്‍ അവതരിപ്പിച്ചു. കെയുഡബ്ല്യജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി ആശംസ അര്‍പ്പിച്ചു.

Tags: ടി പി ശ്രീനിവാസന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപകര്‍ നൈപുണ്യം പരിപോഷിപ്പിച്ച് പുതിയ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയണമെന്ന് വിദഗ്ധര്‍

Kerala

ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്വകാര്യപങ്കാളിത്തം: സിപിഎമ്മിന് വൈകിവന്ന വിവേകമെന്ന് ടി.പി. ശ്രീനിവാസന്‍

World

റഷ്യയുടെ ഉക്രൈന്‍ ആക്രമണം: ‘ഇന്ത്യയുടെ നിലപാട് നിര്‍ണ്ണായകം; ടി.പി. ശ്രീനിവാസന്‍

Kerala

ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ ന്യായവും നിയമപരവും; കേരളം പൊലീസ് സുരക്ഷ നല്‍കിയത് നിയമം ലംഘിച്ച്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.