Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉമേഷ് കോല്‍ഹെയെ കൊന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് നവ് നീത് കൗര്‍ റാണ എംപി;വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലി

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ കഴുത്തില്‍ കത്തിയിറക്കി ഇസ്ലാം തീവ്രവാദികള്‍ കൊല ചെയ്ത ഉമേഷ് കോല്‍ഹെ എന്ന മരുന്നുഷോപ്പുടമ ഉമേഷ് കോല്‍ഹെയുടെ വീടിന് മുന്‍പില്‍ നവ്നീത് കൗര്‍ റാണ എംപി ഹനുമാന്‍ ചാലിസ ചൊല്ലി. അവരുടെ ഭര്‍ത്താവായ എംഎല്‍എ രവി റാണയും ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2022, 08:44 pm IST
in India

മുംബൈ: നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ കഴുത്തില്‍ കത്തിയിറക്കി ഇസ്ലാം തീവ്രവാദികള്‍ കൊല ചെയ്ത ഉമേഷ് കോല്‍ഹെ എന്ന മരുന്നുഷോപ്പുടമ ഉമേഷ് കോല്‍ഹെയുടെ വീടിന് മുന്‍പില്‍ നവ്നീത് കൗര്‍ റാണ എംപി ഹനുമാന്‍ ചാലിസ ചൊല്ലി. അവരുടെ ഭര്‍ത്താവായ എംഎല്‍എ രവി റാണയും ഉണ്ടായിരുന്നു.  

നവ് നീത് കൗര്‍ റാണ എംപിയുടെ മണ്ഡലമായ മഹാരാഷ്‌ട്രയിലെ അമരാവതിയിലാണ് ഈ കൊലപാതകം നടന്നത്. കോല്‍ഹെയുടെ കൊലപാതകികളെ മുഴുവന്‍ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് നവ് നീത് കൗര്‍ റാണ എംപി മാധ്യമങ്ങളോട് പറഞ്ഞു. അങ്ങിനെയെങ്കില്‍ പിന്നെയാരും ഇത്തരമൊരു കൊലപാതകത്തിന് ഒരുമ്പെടില്ലെന്നും നവ്നീത് കൗര്‍ റാണ പറഞ്ഞു. ഈ കേസില്‍ പുതിയൊരു കീഴ്വഴക്കം സൃഷ്ടിക്കാന്‍ അവര്‍ ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.  

കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍ ഐഎയാണ് കേസന്വേഷണം നടത്തുന്നത്. ഏഴ് പ്രതികളെയും കോടതി ജൂലായ് 15 വരെ എന്‍ ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇര്‍ഫാന്‍ ഖാന്‍, യൂസഫ് ഖാന്‍, ഷൊഹൈബ് ഖാന്‍, മുദാസ്സര്‍ അഹമ്മദ്, ഷാരൂഖ് പത്താന്‍, ആതിബ് റാഷിദ്, അബ്ദുള്‍ തൗഫീഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.  

Tags: ഹനുമാന്‍മതനിന്ദഅമരാവതിനവനീത് കൗര്‍ റാണ എംപിനവനീത് റാണനൂപുര്‍ ശര്‍മ്മഉമേഷ് കോല്‍ഹെNavneet Ranaപരസ്യതൂക്കിക്കൊലമഹാരാഷ്ട്രഹനുമാന്‍ ചാലിസ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

India

ബാബറി മസ്ജിദിന് സ്ഥാപിച്ച അടിത്തറ കർസേവയിലൂടെ തകർത്ത് തരിപ്പണമാക്കും , നേരിട്ട് ബംഗാളിലേക്ക് വരാൻ പോലും മടിയില്ലെന്ന് നവനീത് റാണ

India

കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല ; ബിജെപി നേതാവ് നവനീത് റാണയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

India

ഔറംഗസേബിന്റെ ശവകുടീരം ഇടിച്ചുനിരത്തണം : വേണ്ടവർ വീടുകളിൽ ആരാധിക്കട്ടെ ; നവ്‌നീത് റാണ

India

കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ട്, പാകിസ്ഥാന് ചെയ്യുന്ന വോട്ട് പോലെ; നവനീത് റാണയ്‌ക്ക് എതിരെ കേസെടുത്ത് തെലങ്കാന പോലീസ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.