Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധനുവച്ചപുരം ഐറ്റിഐയില്‍ ആയുധനിര്‍മാണം; വടിവാള്‍ ഉണ്ടാക്കുന്നത് പ്രാക്ടിക്കല്‍ ലാബില്‍; എസ്എഫ്‌ഐ പ്രതിക്കൂട്ടില്‍; കൂട്ടിന് അധ്യാപകരും

പ്രദേശത്തെ സമാധാനജീവിതം തകര്‍ക്കാനുള്ള ആയുധനിര്‍മാണ കേന്ദ്രമായി ധനുവച്ചപുരം ഐടിഐ, ഐഎച്ച്ആര്‍ഡി ക്യാമ്പസുകളെ എസ്എഫ്‌ഐഡിവൈഎഫ്‌ഐ നേതൃത്വം മാറ്റുന്നുവെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 08:01 pm IST
inKerala

തിരുവനന്തപുരം: കൊല്ലയില്‍  ധനുവച്ചപുരം ഗവ. ഐറ്റിഐ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥികള്‍ വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ പുറത്ത്.  പ്രാക്ടിക്കല്‍ ലാബിലാണ് ആയുധങ്ങള്‍ നിര്‍മിക്കുന്നത്. ആയുധനിര്‍മാണം ശ്രദ്ധയില്‍പെട്ട ഇടതുപക്ഷ സംഘടനാനേതാവ് കൂടിയായ അധ്യാപകന്‍ നടപടിയെടുക്കാതെ മൗനം പാലിക്കുന്നതായും ആക്ഷേപം. വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ മാത്രം പ്രവര്‍ത്തിക്കുന്ന, എസ്എഫ്‌ഐ ചെങ്കോട്ട എന്ന് കുപ്രസിദ്ധിനേടിയ ധനുവച്ചപുരം ഐടിഐയില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്ന ദൃശ്യങ്ങള്‍ ജനം ടിവിയാണ്  കഴിഞ്ഞദിവസം പുറത്തുവിട്ടത്.

വിദ്യാലയങ്ങള്‍ ആയുധശാലകള്‍ ആകുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജനം ടിവി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. എസ്എഫ്‌ഐക്ക് മാത്രം പ്രവര്‍ത്തനാനുമതിയുള്ള ധനുവച്ചപുരം ഐടിഐയിലാണ്  വിദ്യാര്‍ഥികള്‍ പഠനമുറിയെ ആയുധ നിര്‍മാണശാലയാക്കിയത്. ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന വിവരം അധ്യാപകര്‍ക്ക് നേരത്തെ അറിയാമായിരുന്നെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പോള്‍ രാജ് എന്ന അധ്യാപകന്‍ വിദ്യാര്‍ഥികളുടെ പക്കല്‍ നിന്ന് വാളുകള്‍ പിടികൂടുകയായിരുന്നു. ഏകാധിപത്യ സ്വഭാവമുള്ള എസ്എഫ്‌ഐയുടെ ക്യാമ്പസില്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അധ്യാപകരും ഭയക്കുന്നു.

ദൃശ്യങ്ങളുടെ പിന്‍ബലത്തോടെയാണ് ജനം ടിവി ക്യാമ്പസിലെത്തിയത്. ഈ ക്യാമ്പസില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ എവിടെയൊക്കെ എത്തപ്പെടുന്നു എന്നത് നിഗൂഢതയാണ്. ഒരുവര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. ഇവിടെ നിര്‍മിക്കപ്പെടുന്ന ആയുധങ്ങള്‍ ക്യാമ്പസിനുള്ളിലും പുറത്തും കൊലക്കത്തി രാഷ്‌ട്രീയത്തിന് ആയുധമാകുന്നു എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്തായി ധനുവച്ചപുരം കേന്ദ്രീകരിച്ച് എസ്എഫ്‌ഐ കഞ്ചാവ് ഗുണ്ടാസംഘങ്ങള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് പതിവാണ്. പ്രദേശത്തെ ക്യാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതില്‍ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും വ്യക്തമായ പങ്കുള്ളതായി നേരത്തേ ആരോപണമുണ്ട്.

പ്രദേശത്തെ സമാധാനജീവിതം തകര്‍ക്കാനുള്ള ആയുധനിര്‍മാണ കേന്ദ്രമായി ധനുവച്ചപുരം ഐടിഐ, ഐഎച്ച്ആര്‍ഡി ക്യാമ്പസുകളെ എസ്എഫ്‌ഐഡിവൈഎഫ്‌ഐ നേതൃത്വം മാറ്റുന്നുവെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.

Tags: എബിവിപിSFI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

Thiruvananthapuram

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.