Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീജിത്ത് രവിയ്‌ക്ക് ജാമ്യമില്ല, 14 ദിവസത്തെയ്‌ക്ക് റിമാന്‍ഡില്‍, മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നതായി പ്രതിഭാഗം

തൃശ്ശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.പ്രതി സമാനമായ കുറ്റം നേരത്തെയും ചെയ്തിരുന്നതിനാലും, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നതിനാലുമാണ് പോലീസ് ജാമ്യത്തെ എതിര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 04:31 pm IST
inKerala

തൃശൂര്‍: കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നത പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയതു.കുട്ടികള്‍ നല്‍കിയ പരാതിയില്‍ പോലീസ് പോക്‌സോ കേസ് റജിസറ്റര്‍ ചെയ്തിരുന്നു.ശ്രീജിത്തിന്് ജാമ്യം നല്‍കുതെന്ന് പോലീസ് കോടതിയില്‍ ആവ്ശ്യപ്പെട്ടു.തൃശ്ശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.പ്രതി സമാനമായ കുറ്റം നേരത്തെയും ചെയ്തിരുന്നതിനാലും, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നതിനാലുമാണ് പോലീസ് ജാമ്യത്തെ എതിര്‍ത്തത്.

നടന്‍ സൈക്കോതെറാപ്പിയ്‌ക്ക് ചികിത്സ നല്‍കുന്നുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.എന്നാല്‍ കോടതി അത് കണക്കിലെടുത്തില്ല.കേസില്‍ വ്യാഴാഴ്‌ച്ച രാവിലെയാണ് ശ്രീജിത്ത് രവിയെ വീട്ടില്‍ നിന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.അയ്യന്തോള്‍ പാര്‍ക്കില്‍ വെച്ച് ജൂലൈ നാലിനാണ് സംഭവം നടന്നത്.സമാനമായ സംഭവം തലേദിവസവും നടന്നിരുന്നു.കുട്ടികള്‍ വീട്ടില്‍ പറഞ്ഞെങ്കിലും പരാതി നല്‍കിയില്ല.എന്നാല്‍ അടുത്ത ദിവസവും പ്രവര്‍ത്തി ആവര്‍ത്തിച്ചതോടെയാണ് പരാതി നല്‍കിയത്.

അയ്യന്തോള്‍ പാര്‍ക്കിന് സമീപം കാറിലെത്തിയാണ് നടന്‍ ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരെ നഗ്നതപ്രദര്‍ശനം നടത്തിയത്.ഇയാള്‍ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു.എന്നാല്‍ ശ്രീജിത്ത് രവിയെ കുട്ടികള്‍ക്ക് മനസിലായില്ല.കറുത്ത കാറില്‍ എത്തിയ ആളാണെന്നും കുട്ടികള്‍ പോലീസില്‍ പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസിലെ പ്രതി ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.കുട്ടികളും ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞു.എന്നാല്‍ ശ്രീജിത്ത് രവിയ്‌ക്ക് മനസികരോഗമുണ്ടെന്നും, ചികിത്സ തേടിയിരുന്നതായും, മരുന്ന് കഴിക്കാത്തതിനാലാണ് തെറ്റുപറ്റിയതെന്നും പോലീസിനോട് പറഞ്ഞു.എന്നാല്‍ കോടിയില്‍ കൊടുത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇന്നത്തെ തീയതിയില്‍ ഉളളതാണെന്ന് പോസിക്യൂഷന്‍ പറഞ്ഞു.ആറ്മാസം മുന്‍പ് വരെയാണ് പ്രതി ചികിത്സ തേടിയിരുന്നതെന്നും ഇപ്പോള്‍ ജാമ്യം ലഭിക്കാനാണ് രേഖകള്‍ ഹാജരാക്കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.നേരത്തെ പാലക്കാട്ടും ശ്രീജിത്ത് രവി സമാനമായ കേസ് ഉണ്ടായിരുന്നു.എന്നാല്‍ അന്ന് തന്നെ കേസില്‍പ്പെടുത്തിയതാണെന്ന് ഇയാള്‍ പറഞ്ഞു കൂടാതെ മാപ്പ് പറഞ്ഞ് കോടതിയുടെ പുറത്ത് വെച്ച് കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.

Tags: Thrissurpocsoactor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

Kerala

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.