Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീര്‍ മണ്ണില്‍ ഭീകരതയ്‌ക്കിടമില്ല, ചെറുത്ത് നില്‍ക്കും; ആഹ്വാനവുമായി ലഷ്‌കര്‍ ഭീകരരെ പിടികൂടിയ ഗ്രാമീണര്‍

ലപ്പോള്‍ ഭീഷണിപ്പെടുത്തലുകള്‍ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുണ്ട്. എന്തിരുന്നാലും ഇത്തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ മണ്ണില്‍ ആവര്‍ത്തിച്ചു തരില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 12:27 pm IST
inIndia

ശ്രീനഗര്‍ : ജമ്മുകശ്മീര്‍ മണ്ണില്‍ ഭീകരത വളരാന്‍ ഇടം നല്‍കില്ലെന്ന് ജനങ്ങള്‍. കഴിഞ്ഞദിവസം ലഷ്‌കര്‍ കമാന്‍ഡറേയും കൂട്ടാളിയേയും പിടിച്ച് സൈന്യത്തിനെ ഏല്‍പ്പിച്ച ഗ്രാമീണരുടേതാണ് ഈ ആഹ്വാനം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുമെന്നും അവര്‍ പ്രതികരിച്ചു.  

സുരക്ഷാസേനകളുടെ കണ്ണുവെട്ടിച്ച് റിയാസിയിലെ തുക്സോണ്‍ ധോക് ഗ്രാമത്തിലെ വീട്ടില്‍ ശനിയാഴ്ച കയറിക്കൂടിയ ലഷ്‌കര്‍ ഭീകരരായ താലിബ് ഹുസൈന്‍ ഷാ, കൂട്ടാളി ഫൈസല്‍ അഹമ്മദ് ദര്‍ എന്നിവരെയാണ് ഗ്രാമീണര്‍ പിടികൂടിയത്. ബന്ധുക്കളായ ആറുപേരുടെ ഒത്തൊരുമിച്ചുള്ള നീക്കങ്ങളാണ് ഭീകരരെ കുടുക്കിയത്. മുഹമ്മദ് യൂസുഫ് എന്നയാളുടെ വീട്ടില്‍ കച്ചവടക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീകരര്‍ സഹായം തേടി കയറിക്കൂടുകയായിരുന്നു. 

എന്നാല്‍ പിന്നീട് യൂസുഫിനോട് ഫോണ്‍ ഓഫ് ചെയ്തെടുക്കാനും ആവശ്യപ്പെട്ടു. ഇതോടെ സംശയംതോന്നിയ യൂസുഫ് രാത്രിയില്‍ ഫോണ്‍ കൈക്കലാക്കി സഹോദരന്‍ നസീര്‍ അഹമ്മദിനെ വിവരം അറിയിച്ചു. നസീര്‍ അഹമ്മദ് നാല് ബന്ധുക്കളേയും അറിയിച്ചു. യൂസുഫിന്റെ വീട് വനമേഖലയിലായതിനാല്‍ സുരക്ഷാസേനയും പോലീസും എത്താന്‍ വൈകും. അതിനാല്‍ ഇവര്‍ തന്നെ ഭീകരരെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.  

പുലര്‍ച്ചെ യൂസുഫിന്റെ വീട്ടിലെത്തി ഒരുമണിക്കൂറോളം മല്‍പ്പിടിത്തം നടത്തിയാണ് ഭീകരരെ കീഴ്പ്പെടുത്തിയത്. രണ്ട് എ.കെ. റൈഫിളുകള്‍, പിസ്റ്റല്‍, ഏഴ് ഗ്രനേഡുകള്‍, വെടിക്കോപ്പുകള്‍ എന്നിവയാണ് ഭീകരരുടെ സഞ്ചിയിലുണ്ടായിരുന്നത്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് സൈന്യവും പോലീസും പറഞ്ഞുതന്നിട്ടുള്ളതിനാലാണ് ഭയം തോന്നാതിരുന്നതെന്ന് ഇവരില്‍ ഒരാളായ ഇക്ബാല്‍ പറഞ്ഞു. എന്നാല്‍ ചിലപ്പോള്‍ ഭീഷണിപ്പെടുത്തലുകള്‍ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുണ്ട്. എന്തിരുന്നാലും ഇത്തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ മണ്ണില്‍ ആവര്‍ത്തിച്ചു തരില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.  

Tags: ലഷ്‌കര്‍ കമാന്‍ഡര്‍ജമ്മു കശ്മീര്‍terrorismLashkar-e-Taiba
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.