Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വരന്റെ സാന്നിദ്ധ്യമില്ലാത്ത വിവാഹത്തിന് നിയമസാധുത ഇല്ല, പട്ടാമ്പിയിലെ വിവാഹം രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ഇസ്ലാമിക നിയമപ്രകാരമുളള വിവാഹത്തിന് വരന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും അല്ലാത്തവയ്‌ക്ക് നിയമസാധുത ഇല്ലായെന്നും, രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലായെന്നും നിയമോപദേശം ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 11:26 am IST
inPalakkad

പാലക്കാട്:പട്ടാമ്പിയില്‍ വരന്റെ അസാന്നിദ്ധ്യത്തില്‍ നടത്തിയ വിവാഹത്തിന് നിയമസാധുതയില്ലെന്ന് മുഖ്യ രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.ഇസ്ലാമിക നിയമപ്രകാരം വിവഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വരന്റെ സാന്നിദ്ധ്യം ആവശ്യമാണ് എന്ന നിയമോപദേശുമാണ് ലഭിച്ചിരിക്കുന്നത്.എന്നാലും സര്‍ക്കാരിന്റെ ഉപദേശം തേടാനും വ്യക്തതവരുത്താനും മുഖ്യ രജിസ്ട്രാര്‍ ജനറല്‍ ആയ പഞ്ചായത്ത് ഡയറക്ടര്‍ എച്ച് .ദിനേശ് നിര്‍ദ്ദേശിച്ചു.കഴിഞ്ഞ ഡിസംബറില്‍ 24ന് പട്ടാമ്പിയില്‍ നടന്ന ടി.കെ സലീല്‍ മുഹമ്മദും, കെ.പി ഫര്‍സാനയും തമ്മിലുളള വിവാഹത്തിനാണ് നിയമപ്രശ്‌നം നേരിട്ടത്.

സലീല്‍ വിദേശത്തായിരുന്നു അതില്‍ അദ്ദേഹത്തിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.നിക്കാഹ് സ്വീകരിക്കാന്‍ പിതൃസഹോദരന് വക്കാലത്ത് നല്‍കി.മെയ് 16ന് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പട്ടാമ്പി നഗരസഭയില്‍ അപേക്ഷ നല്‍കി. ഇതിന്റെ നിയമ സാധ്യത തേടി പാലക്കാട് ഡപ്യൂട്ടി ഡയറക്ടര്‍,  മുഖ്യ രജിസ്ട്രാര്‍ ജനറലിന് കത്തയച്ചു.ഇതിന് പ്രകാരം നടത്തിയ പരിശോധനയില്‍ ഇസ്ലാമിക നിയമപ്രകാരമുളള വിവാഹത്തിന് വരന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും അല്ലാത്തവയ്‌ക്ക് നിയമസാധുത ഇല്ലായെന്നും, രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലായെന്നും നിയമോപദേശം ലഭിച്ചു.ഇനി സര്‍ക്കാരില്‍ നിന്നുളള തീരുമാനത്തിനായി താല്‍ക്കാലികമായി തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Tags: വിവാഹംPattambi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സാപിഴവില്ലെന്ന് ഫോറന്‍സിക് സര്‍ജന്‍

Thrissur

24 അടി ഉയരമുള്ള ധന്വന്തരി പ്രതിമയുടെ അനാച്ഛാദനം നവംബര്‍ 10ന്

Kerala

പട്ടാമ്പി പാലം ചൊവ്വാഴ്ച മുതല്‍ തുറന്നുകൊടുക്കും, നിബന്ധനകളോടെ ഗതാഗതം

Kerala

പട്ടാമ്പി റോഡില്‍ ഗര്‍ഭിണി വീണ് അബോര്‍ഷനായി; ജനിക്കാതെ പോയ ആ കുഞ്ഞിന്റെ ഘാതകന്‍ പൊതുമരാമത്ത് വകുപ്പ്, വിമർശിച്ച് പ്രതിപക്ഷം

Kerala

പട്ടാമ്പി നേർച്ചയ്‌ക്കെത്തിയ ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി; ഒരാൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.