Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

നടുക്ക് നര വീണ നീണ്ട താടിയുമായി അജു വര്‍ഗീസ്

.അജു വര്‍ഗീസ് അവതരിപ്പിക്കുന്ന ഗുപ്‌തേട്ടന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്ത് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 05:08 pm IST
in New Release

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്മായ വിവാഹ ആവാഹനത്തിന്റെ പുതിയ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്.അജു വര്‍ഗീസ് അവതരിപ്പിക്കുന്ന ഗുപ്‌തേട്ടന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്ത് വന്നത്.താടി നീട്ടി, മധ്യഭാഗത്ത് നര പടര്‍ത്തിയ ലുക്കിലാണ് അജുവര്‍ഗീസ്.നിരഞ്ജന്‍ മണിയന്‍പിളളയാണ് ചിത്രത്തിലെ നായകന്‍.പുതുമുഖതാരം നിതാരയാണ് നായിക.ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ് വിവാഹ ആവാഹനം.

അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിളള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.സ്റ്റുഡിയോ ഇന്‍ അസോസിയേഷന്‍ വിത്ത് സിനിമാട്രിക്‌സ് മീഡിയയുടെ ബാനറില്‍ മിഥുന്‍ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.കഥ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് നിതാരയാണ്.സംഭാഷണം സംഗീത് സേനന്‍.

Tags: അജു വര്‍ഗീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തരിച്ചിട്ടില്ലെന്ന് നടന്‍ ടി എസ് രാജു; ആദരാഞ്ജലി അര്‍പ്പിച്ച അജു വര്‍ഗീസിനോട് പിണക്കമില്ല

Social Trend

ഗണേശോത്സവത്തിന്റെ സമ്മേളന ഉദ്ഘാടകനായി നടന്‍ അജു വര്‍ഗീസ്; സന്ദീപ് വാര്യരുമായി ആദ്യം ഉടക്കിയതില്‍ വേദിയില്‍ ക്ഷമ ചോദിച്ച് നടന്‍

Mollywood

‘പ്രകാശന്‍ പറക്കട്ടെ’ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

Music

തേച്ചോ നീ… പാടി അപ്പാനി ശരത്തും സിനോജ് വര്‍ഗ്ഗീസും; ബ്ലാസ്റ്റേഴ്‌സിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു

Music

ജോജു ജോര്‍ജിന്റെ ‘ഒരു താത്വിക അവലോകനം’ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം- ടെസി തോമസ്

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം- ഫക്രുദ്ദീന്‍ അലി

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

ഗുജറാത്തിനെതിരെ കേരളത്തിനായി പോയിന്റ് നേട്ടത്തിനായുള്ള ലിയയുടെ കുതിപ്പ്‌

കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം; പുരുഷ ടീം നോക്കൗട്ടില്‍

ലാ റോജ 26; റയല്‍ താരങ്ങളില്ലാതെ സ്പാനിഷ് പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.