Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാംസ്‌കാരിക നായകന്മാരുടെയും ബുദ്ധിജീവികളുടെയും മൗനം ഭീകരതയേക്കാള്‍ അപകടകരം: വിമര്‍ശനവുമായി തപസ്യ

ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ അവകാശത്തിന്‍ മേല്‍ നടന്ന കയ്യേറ്റമായി മാത്രമേ കാണാന്‍ സാധിക്കുള്ളുവെന്നും ചിന്താ വേദി ചെയര്‍മാന്‍ എം ഗോപാല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 12:10 pm IST
inKerala

തിരുവനന്തപുരം: രാജസ്ഥാനിലെ  ഉദയ്‌പൂരില്‍ നടന്ന കനയ്യ ലാലിന്റെ കൊലപാതകം ഭാരതം മുന്നോട്ടു വെയ്‌ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് തപസ്യാ കലാ സാസ്‌കാരിക വേദി. പ്രതികരിക്കാന്‍ തയ്യാറാവാത്ത സാംസ്‌കാരിക നായകന്മാരുടെയും ബുദ്ധിജീവികളുടെയും മഹാമൗനം ആ ഭീകരതയെക്കാള്‍ അപകടകരമാണ്. ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ അവകാശത്തിന്‍ മേല്‍ നടന്ന കയ്യേറ്റമായി മാത്രമേ കാണാന്‍ സാധിക്കുള്ളുവെന്നും ചിന്താ വേദി ചെയര്‍മാന്‍ എം ഗോപാല്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ‘അരുത് കാട്ടാള’ എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

എല്ലാ മാനവിക ബോധങ്ങളുടെയും മേല്‍ നിണച്ചാലിന്റെ കരിമ്പടപ്പുതപ്പ് മൂടുന്ന കൊലപാതകത്തിനെതിരെ പ്രതികരിക്കാന്‍ ധാര്‍മ്മികതയുള്ള ബുദ്ധിജീവി സമൂഹം എന്തുകൊണ്ട് മൗനം പാലിക്കുന്നു. ഭരണകൂടം വലിച്ചെറിയുന്ന സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വേട്ടക്കാരനൊപ്പം ഓടുന്ന പുതിയ കാലത്തിന്റെ കെട്ട നീതിക്കെതിരായിട്ടാണ് തപസ്യ ദീപം തെളിച്ചതെന്ന് തുടര്‍ന്നു സംസാരിച്ച തപസ്യ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് കെ വി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.  

ജനാധിപത്യത്തിനും മാനവ പുരോഗതിയ്‌ക്കും അടിത്തറയായി നില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണം ആഘോഷിക്കപ്പെടേണ്ടതല്ല. കൊലപാതകം ന്യായീകരിക്കപ്പെടേണ്ടതുമല്ല, അതാരുടേതായാലും. ഇത്തരം നൃശംസതയെ എതിര്‍ക്കുകയും മാനവികതയുടെ കാവലാളാവുകയ്യം ചെയ്യേണ്ട സാംസ്‌കാരിക നായകര്‍ അവരുടെ കടമ വിസ്മരിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു ജനതയുടെ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നിന്ന് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്.  

ആത്മനിര്‍ഭര്‍ഭാരതവും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവും ലോകത്തിന് മുന്നില്‍ ഭാരതം കാട്ടിക്കൊടുക്കുന്നത് ഉറപ്പുള്ള ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇതിനെ തകര്‍ക്കുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും അതിനെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്ന് തപസ്യ ആവശ്യപ്പെട്ടു.  

തപസ്യ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് കെ വി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തപസ്യ സംസ്ഥാന സെക്രട്ടറി ജി എം മഹേഷ്, സംസ്‌കാര്‍ ഭാരതി ക്ഷേത്രീയ പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തപസ്യ ജില്ലാ സെക്രട്ടറി ജി. ഗിരീഷ് കുമാര്‍ സ്വാഗതവും സജി കമല നന്ദിയും പറഞ്ഞു.

Tags: കൊലപാതകംകേസ്ഉദയ്പൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.