Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

സാംസ്‌കാരിക നായകന്മാരുടെയും ബുദ്ധിജീവികളുടെയും മഹാമൗനം മഹാപാതകം: തപസ്യ

സാഹിത്യവേദി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച 'അരുത് കാട്ടാള' എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ചിന്താ വേദി ചെയര്‍മാന്‍ എം ഗോപാല്‍ അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 08:01 pm IST
inParivar

തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടന്ന കനയ്യ ലാലിന്റെ കൊലപാതകം ഭാരതം മുന്നോട്ടു വെയ്‌ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. എല്ലാ മാനവിക മൂല്യങ്ങളെയും ഇല്ലായ്‌മ ചെയ്യുന്ന, ഭാരതത്തിന് കേട്ടുകേള്‍വിയില്ലത്ത താലിബാന്‍ മോഡല്‍ കൊലപാതകം നടന്നിട്ട് അതിനെതിരെ ഒന്നു പ്രതികരിക്കാന്‍ തയ്യാറാവാത്ത സാംസ്‌കാരിക നായകന്മാരുടെയും ബുദ്ധിജീവികളുടെയും മഹാമൗനം ആ ഭീകരതയെക്കാള്‍ അപകടകരമാണെന്ന് തപസ്യകലാ സാഹിത്യവേദി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ‘അരുത് കാട്ടാള’ എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ചിന്താ വേദി ചെയര്‍മാന്‍ എം ഗോപാല്‍ അഭിപ്രായപ്പെട്ടു.  

വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും അഭിപ്രായങ്ങളും സമന്വയിപ്പിക്കപ്പെടുന്ന നാടായ ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ അവകാശത്തിന്‍ മേല്‍ നടന്ന കയ്യേറ്റമായി തപസ്യ ഇതിനെ കാണുന്നു.  

ദുഷിച്ചു പോയ രണ്ട് ചെറുപ്പക്കാരുടെ ദുഷ്പ്രവൃത്തിയല്ല ഇത്. രാഷ്‌ട്ര ഹിതത്തിന് എതിരായുള്ള ഭാരതത്തിലും അന്താരാഷ്‌ട്ര തലത്തിലും നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഇതിനെ കാണേണ്ടത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു കൊണ്ട് സമീപകാലത്ത് നടക്കുന്ന ദേശവിരുദ്ധതയുടെ പ്രതീകമായി ഇതിനെ കരുതാം.  

എല്ലാ മാനവിക ബോധങ്ങളുടെയും മേല്‍ നിണച്ചാലിന്റെ കരിമ്പടപ്പുതപ്പ് മൂടുന്ന കൊലപാതകത്തിനെതിരെ പ്രതികരിക്കാന്‍ ധാര്‍മ്മികതയുള്ള ബുദ്ധിജീവി സമൂഹം എന്തുകൊണ്ട് മൗനം പാലിക്കുന്നു. ഭരണകൂടം വലിച്ചെറിയുന്ന സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വേട്ടക്കാരനൊപ്പം ഓടുന്ന പുതിയ കാലത്തിന്റെ കെട്ട നീതിക്കെതിരായിട്ടാണ് തപസ്യ ദീപം തെളിച്ചതെന്ന് തുടര്‍ന്നു സംസാരിച്ച തപസ്യ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് കെ വി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.  

ജനാധിപത്യത്തിനും മാനവ പുരോഗതിയ്‌ക്കും അടിത്തറയായി നില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണം ആഘോഷിക്കപ്പെടേണ്ടതല്ല. കൊലപാതകം ന്യായീകരിക്കപ്പെടേണ്ടതുമല്ല, അതാരുടേതായാലും. ഇത്തരം നൃശംസതയെ എതിര്‍ക്കുകയും മാനവികതയുടെ കാവലാളാവുകയ്യം ചെയ്യേണ്ട സാംസ്‌കാരിക നായകര്‍ അവരുടെ കടമ വിസ്മരിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു ജനതയുടെ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നിന്ന് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്.  

ആത്മനിര്‍ഭര്‍ഭാരതവും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവും ലോകത്തിന് മുന്നില്‍ ഭാരതം കാട്ടിക്കൊടുക്കുന്നത് ഉറപ്പുള്ള ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇതിനെ തകര്‍ക്കുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും അതിനെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്ന് തപസ്യ ആവശ്യപ്പെട്ടു.  

തപസ്യ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് കെ വി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തപസ്യ സംസ്ഥാന സെക്രട്ടറി ജി എം മഹേഷ്, സംസ്‌കാര്‍ ഭാരതി ക്ഷേത്രീയ പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തപസ്യ ജില്ലാ സെക്രട്ടറി ജി. ഗിരീഷ് കുമാര്‍ സ്വാഗതവും സജി കമല നന്ദിയും പറഞ്ഞു.

Tags: Thapasya kala sahithya vediബുദ്ധിജീവികള്‍ഉദയ്പുര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

Varadyam

നാദപ്രവാഹത്തിന്റെ നാല് ദിനരാത്രങ്ങള്‍

Kerala

തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും ഞായറാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.