Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രപിതാവിനായി രാജ്യത്തുതന്നെ നടന്ന ആദ്യത്തെ ദുഃഖാചരണം; പൂര്‍ണിപുഴയുടെ തീരത്ത് ഗാന്ധി ചിരിക്കുന്നു

മഹാത്മാവിന്റെ ഒരു ഫോട്ടോ തെങ്ങുംകുറ്റിയില്‍ സ്ഥാപിച്ചുകൊണ്ട് നൂറുകണക്കിന് ജനങ്ങള്‍ രഘുപതി രാഘവ രാജാറാം എന്ന പ്രാര്‍ത്ഥനാമന്ത്രം ഉരുവിടുമ്പോള്‍ തൃപ്പൂണിത്തറയും പൂര്‍ണിനദിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റ ഭാഗമാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 10:43 am IST
inKerala

രാജേഷ് സോപാനം

1948 ജനുവരി 30 സായാഹ്നത്തില്‍ മഹാത്മാഗാന്ധി ലോകത്തോട് വിട പറയുമ്പോള്‍ പൂര്‍ണി പുഴയുടെ തീരത്ത് തൃപ്പൂണിത്തുറയിലെ കമല എന്ന കലാകാരിയുടെ നൃത്തം അരങ്ങേറുകയായിരുന്നു. ഇന്ത്യയുടെ രാഷ്‌ട്രപിതാവിന്റെ വിയോഗ വാര്‍ത്ത ശ്രവിച്ചതും നൃത്തവേദി പ്രാര്‍ഥനാ മന്ദിരമായി മാറി. മഹാത്മാവിന്റെ ഒരു ഫോട്ടോ തെങ്ങുംകുറ്റിയില്‍ സ്ഥാപിച്ചുകൊണ്ട് നൂറുകണക്കിന് ജനങ്ങള്‍ രഘുപതി രാഘവ രാജാറാം എന്ന പ്രാര്‍ത്ഥനാമന്ത്രം ഉരുവിടുമ്പോള്‍ തൃപ്പൂണിത്തറയും പൂര്‍ണിനദിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റ ഭാഗമാവുകയായിരുന്നു.

ഗാന്ധിജിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ നിമിഷം നൃത്തവേദിയില്‍ കറുപ്പ് തുണി വലിച്ചുകെട്ടി രാരിച്ചന്‍ മേനോന്റെ നേതൃത്വത്തില്‍ പൂണിത്തുറ ദുഖാചരണത്തില്‍ പങ്കാളിയായി. ഗാന്ധിജിയുടെ വിയോഗത്തില്‍ രാജ്യത്തുതന്നെ നടന്ന ആദ്യത്തെ ദുഃഖാചരണം ആയിരുന്നു അത്. രാരിച്ചന്‍ മേനോന്റെ മകനും ഗാന്ധിയനുമായ തൃപ്പൂണിത്തുറ മാധവമേനോന്‍ സിനിമാ പ്രവര്‍ത്തനങ്ങളുമായി സഞ്ചരിക്കുന്ന സമയത്ത് മുംബൈയില്‍നിന്നു വാങ്ങിയ ഗാന്ധിപ്രതിമ പൂര്‍ണി പുഴയുടെ തീരത്ത് സ്ഥാപിച്ചപ്പോള്‍ അതു രാജ്യത്തെ ആദ്യ ഗാന്ധിസ്മാരകമായി മാറിയെന്ന് തൃപ്പൂണിത്തുറക്കാര്‍ അഭിമാ നത്തോടെ ചൂണ്ടിക്കാട്ടുന്നു. ആ സ്ഥലം പിന്നീട് ഗാന്ധി സ്‌ക്വയര്‍ ആയി ജനങ്ങള്‍ക്ക് പരിചിതമായി. തൃപ്പൂണിത്തുറയില്‍ പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കു പിന്നീട് ഗാന്ധി പ്രതിമ മാറ്റി  സ്ഥാപിക്കുകയും ചെയ്തു.

വൈക്കം സത്യഗ്രഹത്തിന് ഗാന്ധിജി എത്തിയപ്പോള്‍ തൃപ്പൂണിത്തുറയിലെ വായനശാലയില്‍ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.  ആ വായനശാല പിന്നീട് മഹാത്മാ വായനശാല എന്ന പേരില്‍ അറിയപ്പെട്ടു. വൈറ്റില പഞ്ചായത്തിന്റ ഭാഗമായിരുന്ന പൂണിത്തുറ പില്‍ക്കാലം കൊച്ചിന്‍ കോര്‍പ്പറേഷന്റെ കീഴില്‍ വരികയും കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ആര്‍ട്ടിസ്റ്റ് എം ആര്‍ ഡി ദത്തനെക്കൊണ്ട് കോണ്‍ക്രീറ്റിലുള്ള ഒരു പ്രതിമ നിര്‍മിക്കാന്‍ തുടങ്ങിയെങ്കിലും അന്നത്തെ കോര്‍പ്പറേഷന്‍ അധികാരികള്‍  പണം നല്‍കാത്തതിനാല്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.

Tags: ആസാദി ക അമൃത് മഹോത്സവ്മഹാത്മാഗാന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.