Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്

ഒരിയ്‌ക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ് മഹാരാഷ്‌ട്രയില്‍ സംഭവിച്ചത്. അനിഷേധ്യ നേതാവായിരുന്ന ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് ഏക് നാഥ് ഷിന്‍ഡെ അനുകൂലികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2022, 07:12 pm IST
inIndia

മുംബൈ: ഒരിയ്‌ക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ് മഹാരാഷ്‌ട്രയില്‍ സംഭവിച്ചത്. അനിഷേധ്യ നേതാവായിരുന്ന ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് ഏക് നാഥ് ഷിന്‍ഡെ അനുകൂലികള്‍.  

വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ  ട്വിറ്ററില്‍ പങ്കുവെച്ച ഉദ്ദവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ച ചിത്രങ്ങള്‍ :

ഇത് ഉദ്ധവ് താക്കറെ ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങള്‍ ഒരിയ്‌ക്കലും ചോദ്യം ചെയ്യപ്പെടില്ലെന്ന ധാരണയാണ് ഇതോടെ പൊളിഞ്ഞത്. മാത്രമല്ല, ഏക് നാഥ് ഷിന്‍ഡെയ്‌ക്ക് സ്വാധീനമുള്ള താനെ മേഖലയില്‍ ഉദ്ധവ് താക്കറെയുടെയും ഏക് നാഥ് ഷിന്‍ഡെയുടെയും പോരാട്ടം മെല്ലെ തെരുവിലേക്ക് നീങ്ങുകയാണ്.  

ഉദ്ദവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ച ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ തന്നെ ട്വിറ്ററില്‍ പങ്കുവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഉദ്ധവ് താക്കറെ അനുകൂലികള്‍ വിമത ശിവസേന എംഎല്‍എമാരുടെ ഓഫീസുകളും പോസ്റ്ററുകളും തകര്‍ക്കുകയായിരുന്നു. ഞായറാഴ്ചയാണ് ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടി കിട്ടിയത്.  

ഇതിനിടെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഏക് നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 15 വിമത ശിവസേന നേതാക്കള്‍ക്ക് വൈ പ്ലസ് വിഭാഗം സുരക്ഷ ഏര്‍പ്പെടുത്തിയതും വിമത ശിവസേന എംഎല്‍എമാരുടെ അനുയായികള്‍ക്ക് ആവേശം പകര്‍ന്നു. നേരത്തെ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീലും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിമത എംഎല്‍എമാരുടെ വീടുകള്‍ക്കുള്ള പൊലീസ് സംരക്ഷണം പിന്‍വലിച്ചിരുന്നു.  ഇതിന് പിന്നാലെ മകന്‍ ആദിത്യ താക്കറെയും വക്താവ് സഞ്ജയ് റാവുത്തും വിമതര്‍ ശാരീരികമായ ആക്രമണത്തിന് ഇരയാകേണ്ടി വരും എന്ന നിലയിലുള്ള ഭീഷണികളും മുഴക്കിയിരുന്നു. 

Tags: എംവിഎ തകരുന്നുstreetഏക്നാഥ് ഷിന്‍‍ഡെയുദ്ധംUddhav ThackerayShiv Senaമഹാവികാസ് അഘാധിഉദ്ധവ് താക്കറെബാല്‍ താക്കറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.