Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

‘കടം വാങ്ങിയും വായ്‌പയെടുത്തും കൃഷി’: സംഭരിച്ച നെല്ലിന് പണം നല്‍കാതെ സപ്ലൈകോ; ബാങ്കുകളില്‍ കയറി മടുത്ത് കര്‍ഷകര്‍

കര്‍ഷകരില്‍ അധികവും കടം വാങ്ങിയും വായ്‌പയെടുത്തും കൃഷി ഇറക്കിയവരാണ്. മുന്തിയ ഇനം വിത്തിനങ്ങളായ ഉമ, ജ്യോതി എന്നിവയുടെ കൃഷിയാണ് അധികവും. കാലാവസ്ഥ അനുകൂലമായി കഠിനാധ്വാനം ചെയ്താല്‍ ഒരു ഹെക്ടറില്‍ നിന്നും രണ്ടായിരം കിലോ നെല്ല് വരെ ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 11:39 am IST
inKollam

ശാസ്താംകോട്ട: സപ്ലൈകോ സംഭരിച്ച രണ്ടാംവിള നെല്ലിന്റെ പണത്തിനായി ജില്ലയിലെ നിരവധി കര്‍ഷകര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നു. സര്‍ക്കാര്‍ വീമ്പ് പറയുന്ന നെല്ല് സംഭരണം ഇതോടെ നെല്‍കൃഷിക്കാര്‍ക്ക് കീറാമുട്ടിയായി. ജില്ലയിലെ 65 കൃഷിഭവനുകളുടെ കീഴിലായി 1500 ഹെക്ടറോളം നെല്‍കൃഷിയുണ്ട്. കൂട്ടുകൃഷി സംവിധാനത്തില്‍ സര്‍ക്കാരിന്റെ ഉറപ്പിനെ വിശ്വസിച്ച് കൃഷിയിറക്കിയ കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.

കര്‍ഷകരില്‍ അധികവും കടം വാങ്ങിയും വായ്‌പയെടുത്തും കൃഷി ഇറക്കിയവരാണ്. മുന്തിയ ഇനം വിത്തിനങ്ങളായ ഉമ, ജ്യോതി എന്നിവയുടെ കൃഷിയാണ് അധികവും. കാലാവസ്ഥ അനുകൂലമായി കഠിനാധ്വാനം ചെയ്താല്‍ ഒരു ഹെക്ടറില്‍ നിന്നും രണ്ടായിരം കിലോ നെല്ല് വരെ ലഭിക്കും. 28 രൂപ വില നിശ്ചയിച്ചാണ് സപ്ലൈകോ നെല്ല് സംഭരിച്ച് മില്ലുകള്‍ക്ക് നല്‍കുന്നത്. സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കിയ പിആര്‍എസ് (നെല്ല് സംഭരിച്ചതിന്റെ രസീത്) ബാങ്കുകള്‍ അംഗീകരിക്കുന്നതിലെ പിഴവാണ് പണം ലഭിക്കാന്‍ തടസ്സമായിരിക്കുന്നത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്നത് ശൂരനാട്, മൈനാഗപ്പള്ളി, ചാത്തന്നൂര്‍, മയ്യനാട്, പൂയപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ്. പലരുടെയും നെല്ല് രണ്ടുമാസം മുമ്പേ സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. നെല്ല് സംഭരിക്കുമ്പോള്‍ത്തന്നെ കര്‍ഷകര്‍ക്ക് പിആര്‍എസ് കൈമാറണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.  

കര്‍ഷകര്‍ക്ക് പണം നല്‍കേണ്ട ജില്ലാതല ബാങ്ക് കമ്മിറ്റിയുടെ അനാസ്ഥയാണ് പണം വൈകാനിടയാകുന്നതെന്ന് കൃഷി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ പറയുന്നു.  മാത്രമല്ല കര്‍ഷകര്‍ സപ്ലൈകോയ്‌ക്ക് നല്‍കിയ നെല്ലിന്റെ തൂക്കത്തിലും വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ടത്രേ. ഈ നഷ്ടവും കര്‍ഷകരാണ് സഹിക്കേണ്ടത്. കനത്ത മഴയിലും വെള്ളപ്പെക്കത്തിലും നെല്‍ക്കൃഷി നശിച്ചെങ്കിലും രണ്ടുംകല്പിച്ച് വീണ്ടും കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് ഈ ദുരിതം.

Tags: കര്‍ഷകര്‍ഗോതമ്പ്‌Supplycocultivationബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

പുതിയ വാര്‍ത്തകള്‍

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.