Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മറ്റൊരു കാനായി ശില്‍പ്പം കൂടി വിസ്മൃതിയിലേക്ക്; കലാ രൂപങ്ങളെ നശിപ്പിച്ചുളള പയ്യാമ്പലത്തെ വികസനത്തിനെതിരെ പ്രതിഷേധം

റോപ് വേക്കായി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടവര്‍ നിര്‍മ്മിക്കുന്നതാണ് കാനായിയുടെ രണ്ടാമത്തെ ശില്‍പ്പത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതിന് തൊട്ടുതാഴെയാണ് ശില്‍പ്പമെന്നുള്ളതുകൊണ്ടു തന്നെ ഇതു തകര്‍ക്കപ്പെടാനാണ് സാധ്യതയെന്ന് ചിത്രകാരന്‍മാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 04:23 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്കില്‍ സ്ഥാപിക്കപ്പെട്ട കാനായിയുടെ മറ്റൊരു ശില്‍പ്പം കൂടി വികസനത്തിന്റെ പേരില്‍ ഇല്ലാതാക്കുന്നു. പ്രശസ്ത ശില്‍പ്പിയായ കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും ശില്‍പം നേരത്തെ കാടുമൂടി നശിച്ചിരുന്നു. കണ്ടോണ്‍മെന്റുമായുള്ള നിയമതര്‍ക്കമാണ് ഒട്ടേറെ സൗഹൃദയരെ ആകര്‍ഷിച്ചിരുന്ന കാനായിയുടെ മണ്ണില്‍തീര്‍ത്ത അമ്മയും കുഞ്ഞുമെന്ന വിശ്രുത ശില്‍പ്പത്തെ ഇല്ലാതാക്കിയത്. ഇതിനു സമാനമായി ഇവിടെ തന്നെയുള്ള മറ്റൊരു ശില്‍പ്പമായ റിലാക്സിങ് എന്ന ശില്‍പ്പമാണ് ഇപ്പോള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.  

റോപ് വേക്കായി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടവര്‍ നിര്‍മ്മിക്കുന്നതാണ് കാനായിയുടെ രണ്ടാമത്തെ ശില്‍പ്പത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതിന് തൊട്ടുതാഴെയാണ് ശില്‍പ്പമെന്നുള്ളതുകൊണ്ടു തന്നെ ഇതു തകര്‍ക്കപ്പെടാനാണ് സാധ്യതയെന്ന് ചിത്രകാരന്‍മാര്‍ പറയുന്നു.  

വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന പയ്യാമ്പലത്തിന്റെ ഹൈലെറ്റ്സ് തന്നെയായിരുന്നു പാര്‍ക്കിലെ കാനായി ശില്‍പ്പങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ കഴിഞ്ഞ മാസമാണ് പാര്‍ക്ക് നവീകരണത്തിന് ശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്. ഇതിനിടെയാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി റോപ് വേ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനാകട്ടെ മെറ്റല്‍ ഇറക്കിയത് കാനായിയുടെ റിലാക്സിങ് ശില്‍പ്പത്തിന്റെ മുകളിലാണ്. ഇതാണ് ഏറെ വിവാദത്തിനിടയാക്കിയത്.  

സംഭവമറിഞ്ഞ് കേരള ചിത്രകലാപരിഷത്ത് ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. കാനായിയുടെ റിലാക്സിങ് ശില്‍പ്പം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഡിടിപിസി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍, കലക്ടര്‍ ആര്‍. ചന്ദ്രശേഖര്‍, മേയര്‍ ടി.ഒ മോഹനന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.  

Tags: StatuePayyambalmകാനായി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

India

ദളിതരെ അവഗണിക്കുന്നുവെന്ന് പുലമ്പുന്ന പ്രതിപക്ഷത്തിന് ചുട്ട മറുപടി : കോട്ടയിൽ അംബേദ്കറുടെ 65 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.