Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തവില്‍ വിസ്മയം തീര്‍ക്കാന്‍ ഇനി മൂര്‍ത്തിയില്ല

ഫ്യൂഷന്‍ വേദിയില്‍ മട്ടന്നൂര്‍ ചെണ്ടമേളത്തില്‍ വിസ്മയം തീര്‍ത്തപ്പോള്‍ അതേവേദിയില്‍ തവിലില്‍ നിറഞ്ഞാടിയ മൂര്‍ത്തിയെ സദസ്സ് വാരിപ്പുണര്‍ന്നു. സംഗീത നാടക ആക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ അവാര്‍ഡുകളുടെ പെരുമഴക്കാലം മൂര്‍ത്തിയെ തേടിയെത്തിയപ്പോഴും ഏറ്റവും വലിയ അനുഭവമായി പറഞ്ഞിരുന്നത് ഇതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 10:11 am IST
in Kottayam

വൈക്കം: ഫ്യൂഷന്‍ വേദികളില്‍ അരങ്ങു കീഴടക്കിയ വൈക്കത്തിന്റെ സ്വന്തം കരുണാമൂര്‍ത്തി ഇനി ഓര്‍മ. വര്‍ഷങ്ങള്‍ക്കു മുന്‍പ് തവിലിനോടുള്ള പ്രണയം മൂത്ത് ക്ഷേത്ര കലാപീഠത്തിലെ ജോലി ഉപേക്ഷിക്കുമ്പോള്‍ ആരും കരുതിയിരുന്നില്ല  ലോകമറിയുന്ന ആളായി മൂര്‍ത്തി മാറുമെന്ന്. നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും കാത്തുസൂക്ഷിച്ച വിനയമാണ് ഈ കലാകാരനെ വ്യത്യസ്തനാക്കിയത്. തവില്‍ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത് ആരാണെന്നു ചോദിച്ചാല്‍ നിസ്സശയം പറയാം ക്ഷേത്രനഗരിയുടെ സ്വന്തം മൂര്‍ത്തിയാണെന്ന്.  

ഫ്യൂഷന്‍ വേദിയില്‍ മട്ടന്നൂര്‍ ചെണ്ടമേളത്തില്‍ വിസ്മയം തീര്‍ത്തപ്പോള്‍ അതേവേദിയില്‍ തവിലില്‍ നിറഞ്ഞാടിയ മൂര്‍ത്തിയെ സദസ്സ് വാരിപ്പുണര്‍ന്നു. സംഗീത നാടക ആക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ അവാര്‍ഡുകളുടെ പെരുമഴക്കാലം മൂര്‍ത്തിയെ തേടിയെത്തിയപ്പോഴും ഏറ്റവും വലിയ അനുഭവമായി പറഞ്ഞിരുന്നത് ഇതായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി വരെ അലങ്കരിച്ച മൂര്‍ത്തി രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.  

രാജ്യത്തെ വേദികളില്‍ തിരുവിഴ ജയശങ്കര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, വെട്ടിക്കവല ശശികുമാര്‍, മാമ്പറം ശിവ എന്നിവരോടൊപ്പം തവിലില്‍ ആസ്വാദകരുടെ മനം കവരാന്‍ മൂര്‍ത്തിയുണ്ടായിരുന്നു. വിദേശ രാജ്യങ്ങളില്‍ ഫ്യൂഷന്‍ വേദികളില്‍ അരങ്ങ് കീഴടക്കുമ്പോള്‍ തവിലിനോടുള്ള സ്നേഹം മൂത്ത് പലരും മൂര്‍ത്തിയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ വൈക്കത്ത് എത്തുമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു ആരാധകര്‍ ഏറെയും.  

ഇംഗ്ലണ്ട്, ജര്‍മനി, കാനഡ, എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിന് വേദികളില്‍ തവിലിനെ ജനകീയമാക്കി. അഷ്ടമി നാളുകളില്‍ ക്ഷേത്രകലാമണ്ഡപത്തില്‍ മൂര്‍ത്തിയുടെ ശിഷ്യഗണങ്ങളും മറ്റും ഒത്തുചേരുന്ന കൂട്ടായ്‌മ ഒരു അനുഭവം തന്നെയായിരുന്നു. ഹോങ്കോങ്ങിലും മലേഷ്യയിലുമെല്ലാം മൂര്‍ത്തിയുടെ വിയോഗവാര്‍ത്ത അറിഞ്ഞ് പലരും വിങ്ങിപൊട്ടുന്ന സന്ദേശങ്ങളുടെ പ്രവാഹമാണ് നവമാധ്യമങ്ങളില്‍.

Tags: തവില്‍കരുണാമൂര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തവില്‍ വിദ്വാന്‍ വൈക്കം കരുണാമൂര്‍ത്തി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.