Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം; പൊതു വിദ്യാലയങ്ങളെ മത തീവ്രവാദ സംഘടനകളില്‍ നിന്ന് മുക്തമാക്കണമെന്ന് കെ.പി. ശശികല ടീച്ചര്‍

സ്‌കൂളുകളില്‍ എസ്ഡിപിഐ പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് അപകടകരമാണ്. ആലുവ ഉളിയന്നൂര്‍ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് എസ്ഡിപിഐ എന്ന് എഴുതിയ ബാഗുകള്‍ വിതരണം ചെയ്തത്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേരും അടയാളങ്ങളും രേഖപ്പെടുത്തിയ വസ്തുക്കള്‍ കുട്ടികള്‍ക്ക് നല്‍കുവാന്‍ പാടില്ലാത്തതാണ്, ശശികല ടീച്ചര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 03:13 pm IST
inKerala

തൃശ്ശൂര്‍: സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും തൃശൂരില്‍ ചേര്‍ന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.

സ്‌കൂളുകളില്‍ എസ്ഡിപിഐ പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് അപകടകരമാണ്. ആലുവ ഉളിയന്നൂര്‍ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് എസ്ഡിപിഐ എന്ന് എഴുതിയ ബാഗുകള്‍ വിതരണം ചെയ്തത്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേരും അടയാളങ്ങളും രേഖപ്പെടുത്തിയ വസ്തുക്കള്‍ കുട്ടികള്‍ക്ക് നല്‍കുവാന്‍ പാടില്ലാത്തതാണ്, ശശികല ടീച്ചര്‍ പറഞ്ഞു.

സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദ്യാലയങ്ങളില്‍ കടന്നുകയറി കുട്ടികളുടെ മനസ്സില്‍ വിഭാഗീയത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കിയവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ  നിഷാ സോമന്‍ അധ്യക്ഷ ഭാഷണത്തില്‍ പറഞ്ഞു.

രണ്ടു മാസം മുന്‍പാണ് പത്തനംതിട്ട ജില്ലയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിയെ ഞാന്‍ ബാബറിയെന്ന ബാഡ്ജ് ധരിപ്പിച്ചത്. ആലുവ ചൂര്‍ണിക്കര സ്റ്റാന്‍ഡേര്‍ഡ് പോട്ടറി വര്‍ക്‌സ് ഹൈസ്‌കൂളില്‍ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മാത്രം എല്ലാദിവസവും ക്ലാസ്സ് ഒഴിവാക്കി മതാരാധന നടത്തുന്നതിന് സൗകര്യം ചെയ്തു കൊടുക്കുന്നു. ഇതിനെ സംബന്ധിച്ച് പിടിഎ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുകയും യാതൊരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ സാധിക്കുകയില്ലെന്നും തീരുമാനം ഉണ്ടായതാണ്. എന്നാല്‍ ഇതിനു കടകവിരുദ്ധമായാണ് സ്‌കൂളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത് ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. മാത്രമല്ല ഈ പ്രത്യേക വിഭാഗം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ യൂണിഫോം ധരിക്കുന്നുമില്ല. സ്‌കൂളില്‍ ഒരു യൂണിഫോം കോഡ് നിലവിലുള്ളപ്പോള്‍ അത് തന്നെ ധരിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ നിലവിലുളളതാണ്.

ഒരു മത വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രം കൊടുക്കുന്ന സൗജന്യങ്ങള്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് മാനസികമായ സംഘര്‍ഷം ഉണ്ടാക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല, നിഷ സോമന്‍ പറഞ്ഞു. സംസ്ഥാന സംയോജകന്‍ എ. ശ്രീധരന്‍, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി സി. ബാബു എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കി. ജന. സെക്രട്ടറി  ഷീജ ബിജു ഭാവി പരിപാടികള്‍ അവതരിപ്പിച്ചു. യോഗത്തില്‍ ജന.സെക്രട്ടറി  ഓമന മുരളി സ്വാഗതവും സെക്രട്ടറി  കബിത അനില്‍കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Tags: HinduAikyaVedischoolsteacherമത തീവ്രവാദംകെപി ശശികല ടീച്ചര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.