Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കബനി കായല്‍ തീരത്തെ ആ ഗജസൗന്ദര്യം ഇനിയില്ല; ഏഷ്യന്‍ ആനകളില്‍ ഏറ്റവും നീളം കൂടിയ കൊമ്പുകള്‍ ഉണ്ടായിരുന്ന ബോഗേശ്വര ചരിഞ്ഞു

നാഗര്‍ഹോളെയിലും ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലും സഞ്ചാരികളുടെ സ്ഥിരം കാഴ്ചയായിരുന്നു സൗമ്യനായ ഗജ ഭീമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 09:11 am IST
in India

ബംഗളൂരു: ഏഷ്യന്‍ ആനകളില്‍ ഏറ്റവും നീളം കൂടിയ കൊമ്പുകള്‍ ഉണ്ടായിരുന്ന കബനി ബോഗേശ്വര എന്ന കൊമ്പന്‍ ചരഞ്ഞു. കബനി കായലിലെ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട കൊമ്പന്‍മാരില്‍  ഒരാളായ ബോഗേശ്വരയ്‌ക്ക് അറുപതു വയസ് പ്രായമാണ് കണക്കാക്കുന്നത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ കാരണമാണ് അന്ത്യം. നാഗര്‍ഹോളെയിലും ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലും സഞ്ചാരികളുടെ സ്ഥിരം കാഴ്ചയായിരുന്നു സൗമ്യനായ ഗജ ഭീമന്‍. ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസികള്‍ക്കും നാട്ടുകാര്‍ക്കും ഈ കൊമ്പന്‍ ഒരു കാഴ്ചയായിരുന്നു.  

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ഗുന്ദ്രേ റേഞ്ചില്‍ രാവിലെ ഒന്‍പതരയോടെയാണ് ബോഗേശ്വറിനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ രണ്ടുദിവസത്തെ പഴക്കമുണ്ട്. പരിക്കുകളൊന്നും ഇല്ലെന്നും സ്ഥിരീകരിച്ചതായി ബിടിആര്‍ ഡയറക്ടര്‍ രമേഷ് കുമാര്‍ വ്യക്തമാക്കി. നിരവധി വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററികളില്‍ ഈ കൊമ്പന്റെ ജീവിതകഥ അവതരിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിര്‍ദ്ദേശിച്ച നടപടിക്രമങ്ങള്‍ അനുസരിച്ച്, ഈ കൊമ്പന്റെ കൊമ്പുകള്‍ നീക്കം ചെയ്ത് കൂടുതല്‍ പരിശോധനയ്‌ക്കായി മൈസൂരു ഡിപ്പോയിലേക്ക് അയച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ബോഗേശ്വറിന്റെ കൊമ്പുകള്‍ക്ക് 2.58 മീറ്ററും 2.35 മീറ്ററും വലിപ്പമുണ്ട്.  ബോഗേശ്വരിന്റേതാണോ ഏറ്റവും നീളം കൂടിയ കൊമ്പുകള്‍ എന്നറിയാന്‍ റെക്കോര്‍ഡ് ബുക്കുകള്‍ പരിശോധിച്ച് വരികയാണെന്ന് വനംവുകപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

ക്ഷേത്രവും വേട്ട വിരുദ്ധ ക്യാമ്പും സ്ഥിതി ചെയ്യുന്ന ബോഗേശ്വര്‍ ക്യാമ്പിന് സമീപം സ്ഥിരമായ കണ്ടതിനെ തുടര്‍ന്നാണ് വനം വകുപ്പ് ജീവനക്കാരും ആദിവാസികളും ചേര്‍ന്ന് ആനയെ കബനി ബോഗേശ്വര്‍ എന്ന് വിളിച്ചുതുടങ്ങിയത്.

Tags: കര്‍ണ്ണാടകaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.