Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭ്രമണപഥത്തിലുള്ള 10 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ സര്‍ക്കരില്‍ നിന്ന് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന് കൈമാറുന്നതിനു മന്ത്രിസഭ അംഗീകാരം

എന്‍എസ്‌ഐഎലിന്റെ അംഗീകൃത ഓഹരി മൂലധനം 1000 കോടി രൂപയില്‍ നിന്ന് 7500 കോടി രൂപയായി ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഈ ആസ്തികള്‍ എന്‍എസ്‌ഐഎലിന് കൈമാറുന്നതു മൂലധന വര്‍ധിത പരിപാടികള്‍/പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു കമ്പനിക്കാവശ്യമുള്ള സാമ്പത്തിക സ്വയംഭരണാവകാശം നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 08:28 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യാ ഗവണ്‍മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ ബഹിരാകാശ വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന് (എന്‍എസ്‌ഐഎല്‍) ഭ്രമണപഥത്തിലുള്ള 10 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നു കൈമാറുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

എന്‍എസ്‌ഐഎലിന്റെ അംഗീകൃത ഓഹരി മൂലധനം 1000 കോടി രൂപയില്‍ നിന്ന് 7500 കോടി രൂപയായി ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഈ ആസ്തികള്‍ എന്‍എസ്‌ഐഎലിന് കൈമാറുന്നതു മൂലധന വര്‍ധിത പരിപാടികള്‍/പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു കമ്പനിക്കാവശ്യമുള്ള സാമ്പത്തിക സ്വയംഭരണാവകാശം നല്‍കും. അതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ മറ്റു മേഖലകള്‍ക്കു വലിയ തൊഴില്‍ സാധ്യതയും സാങ്കേതികവിദ്യാ ഉപോല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യും. ഈ അനുമതി ബഹിരാകാശ മേഖലയില്‍ ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുമെന്നും ആഗോള ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ പങ്കു വര്‍ധിപ്പിക്കുമെന്നുമാണു പ്രതീക്ഷ.

ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ ആദ്യാവസാനമുള്ള ബഹിരാകാശ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും സമ്പൂര്‍ണ ഉപഗ്രഹ ഓപ്പറേറ്ററായി പ്രവര്‍ത്തിക്കാനും എന്‍എസ്‌ഐഎലിനെ നിര്‍ബന്ധിതമാക്കി. ഏകജാലക ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുന്ന എന്‍എസ്‌ഐഎല്‍ ബഹിരാകാശ മേഖലയില്‍ വ്യവസായം ചെയ്യല്‍ സുഗമമാക്കും. വിപണിയുടെ ചലനാത്മകതയ്‌ക്കും ഉപഗ്രഹ വാര്‍ത്താവിനിമയ മേഖലയിലെ ആഗോള പ്രവണതകള്‍ക്കും അനുസൃതമായി ട്രാന്‍സ്‌പോന്‍ഡറുകളുടെ വില നിശ്ചയിക്കാന്‍ എന്‍എസ്‌ഐഎല്‍ ബോര്‍ഡിന് ഇനി അനുമതി ലഭിക്കും. എന്‍എസ്‌ഐഎലിന് അതിന്റെ ആന്തരിക നയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചു ശേഷി വാഗ്ദാനം ചെയ്യാനും അനുവദിക്കാനും അധികാരമുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍സര്‍ക്കാര്‍transferകേന്ദ്രമന്ത്രിസഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.