Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി പിണറായിക്കും കുടുംബത്തിനും കറന്‍സി,സ്വര്‍ണക്കടത്തില്‍ പങ്കെന്ന് ഉറപ്പിച്ച് സ്വപ്‌ന;രാഷ്‌ട്രീയ അജന്‍ഡ ഇല്ല;കോടതി തമാശക്കളിക്ക് നില്‍ക്കില്ല

ഇനിയും ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യങ്ങള്‍ മാത്രമെന്നും സ്വപ്ന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 10:07 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കറന്‍സി, സ്വര്‍ണക്കടത്തില്‍ പങ്കെന്ന് ഉറപ്പിച്ച് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. പാലക്കാട്ട് മാധ്യമങ്ങളോടാണ് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സ്വപ്‌ന വ്യക്തമാക്കിയത്. താന്‍ പറഞ്ഞതിനെല്ലാം തെളിവുകളുണ്ട്. തെളിവുകള്‍ ഉള്ളതിനാലാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. അല്ലാതെ, ഏതെങ്കിലും ഒരു സ്ത്രീ മുഖ്യമന്ത്രിക്കെതിരേ തമാശക്കളി നടത്തിയാല്‍ അതിനു കോടതി കൂട്ട് നില്‍ക്കുമെന്ന് കരുതരുത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലേയും മകള്‍ വീണയേയും പുകമറ സൃഷ്ടിച്ച് നിര്‍ത്തുന്നതല്ല, അത് നിവൃത്തികേട് കൊണ്ടാണ്. താന്‍ ഇപ്പോഴും ഭീഷണി നേരിടുകയാണ്, എന്നാല്‍, വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോഴും ആഡംബര ജീവിതം തുടരുകയാണ്. തനിക്ക് രാഷ്‌ട്രീയ അജന്‍ഡയില്ല, തന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. മുഖ്യമന്ത്രി എന്ന നിലയില്‍ അല്ല, തന്റെ കേസില്‍ ഉള്‍പ്പെട്ട വ്യക്തി എന്ന നിലയിലാണ് പിണറായിയുടെ പേര് വെളിപ്പെടുത്തിയത്.  ഇനിയും ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യങ്ങള്‍ മാത്രമെന്നും സ്വപ്ന.

പി.സി. ജോര്‍ജിന് താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാം. സരിതയെ തനിക്ക് അറിയില്ല, തന്റെ അമ്മയെ ബന്ധപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നു. അവര്‍ എന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. ഉന്നതര്‍ ഒരു സ്ത്രീയെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ കളഞ്ഞതിന്റെ വിഷമം എല്ലാവരും അറിയണമെന്നും സ്വപ്‌ന. താന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എച്ചആര്‍ഡിഎസിന് തന്റെ മൊഴിക്കു പിന്നില്‍ ഒരു ബന്ധവുമില്ലെന്നും തന്നെയും മക്കളേയും ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വപ്ന.

Tags: pinarayiസ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.