Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആത്മനിര്‍ഭറിലൂടെ സൈനിക ശക്തി കൂട്ടാനൊരുങ്ങി ഇന്ത്യ; 76,390 കോടി രൂപയ്‌ക്ക് ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങും

ആത്മനിര്‍ഭര്‍ ഭാരതിലൂടെ സൈനികശക്തി കൂട്ടാന്‍ പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി 76,390 കോടി രൂപ ചെലവില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 10:30 pm IST
inIndia

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിലൂടെ സൈനികശക്തി കൂട്ടാന്‍ പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി 76,390 കോടി രൂപ ചെലവില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങളും യുദ്ധോപകരണങ്ങളും  വാങ്ങാന്‍ തീരുമാനിച്ചു.  

ടാങ്ക് വേധ മിസൈല്‍, ആയുധങ്ങള്‍ കണ്ടെത്താവുന്ന റഡാറുകള്‍, സായുധ യുദ്ധ ചക്രവാഹനങ്ങള്‍, കവചിത വാഹനങ്ങള്‍, പരുക്കന്‍ പ്രതലങ്ങളിലൂടെ ഓടിക്കാവുന്ന ഫോര്‍ക് ലിഫ്റ്റ് ട്രക്കുകള്‍ എന്നിവ വാങ്ങാന്‍ പോകുന്ന യുദ്ധോപകരണങ്ങളുടെ പട്ടികയില്‍ പെടുന്നു. .  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ആയുധങ്ങള്‍ സംഭരിക്കാനുള്ള പ്രതിരോധ സമിതി 76,390 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. നാവിക സേനയ്‌ക്ക് ആധുനിക മിസൈൽ വാഹിനികൾ വാങ്ങാന്‍ 36,000 കോടി രൂപ ചെലവഴിക്കും.  

നിരീക്ഷണ ദൗത്യങ്ങൾ, അടിയന്തര സൈനിക നീക്കങ്ങൾ, പട്രോളിംഗ്, പരിശോധന, ആക്രമണങ്ങൾ എന്നിവയ്‌ക്കായാണ് ആധുനിക മിസൈൽ വാഹിനികൾ നാവിക സേന ഉപയോഗിക്കുക. ഈ ആധുനിക മിസൈല്‍ ഇന്ത്യന്‍ നാവികസേന വികസിപ്പിച്ചെടുത്ത ഡിസൈന്‍ പ്രകാരമാണ് നിര്‍മ്മിക്കുക. ഡോണിയർ വിമാനങ്ങൾ, സുഖോയ് 30 വിമാനങ്ങളുടെ യന്ത്രഭാഗങ്ങൾ എന്നിവ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്ക്സില്‍ നിര്‍മ്മിക്കും. തദ്ദേശീയ നിർമ്മാണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.  

പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിൽ ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായി ഡിജിറ്റൽ കോസ്റ്റ് ഗാർഡ് പപദ്ധതിക്കും പ്രതിരോധ സമാഹരണ സമിതി അംഗീകാരം നൽകി.

Tags: രാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയംആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്സുഖോയ് 30ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്Dornier-228
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ദക്ഷിണ നാവിക സേനാകേന്ദ്രത്തില്‍ നടന്ന ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ് കമ്മീഷന്‍ ചടങ്ങില്‍ നിന്ന്
Kerala

ആത്മനിര്‍ഭര്‍ ഭാരത് നാവികസേനക്ക് കൂടുതല്‍ കരുത്തേകുന്നു: സമീര്‍ സക്‌സേന

India

‘ആത്മനിര്‍ഭര്‍ ഭാരത്’ ജനങ്ങളേറ്റെടുത്തു: മോദി

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.