Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണ്‍പൂര്‍ കലാപത്തിന്റെ സൂത്രധാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം; എണ്ണൂറ് പേര്‍ക്കെതിരെ കേസ്

പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം, ഗുണ്ടാ ആക്ട് തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 08:53 am IST
in India

കാണ്‍പൂര്‍: കാണ്‍പൂര്‍ അക്രമങ്ങളുടെ സൂത്രധാരന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധം. ഇന്നലെ അറസ്റ്റിലായ ഹയാത് സഫര്‍ ഹഷ്മിയുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തായി കാണ്‍പൂര്‍ പോലീസ് കമ്മീഷണര്‍ വി.എസ്. മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹയാത് സഫര്‍ ഹഷ്മിയും മൂന്ന് സഹായികളുമടക്കം 24 പേരെയാണ് അറസ്റ്റ് ചെയ്തത്. എണ്ണൂറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  

പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം, ഗുണ്ടാ ആക്ട് തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. അക്രമത്തിലെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം കൂടുതല്‍ അന്വേഷിക്കുമെന്ന് മീണ പറഞ്ഞു. ഹഷ്മിയും സഹായികളായ ജാവേദ് അഹമ്മദ്ഖാന്‍, റാഹില്‍ഖാന്‍, മുഹമ്മദ് സഫിയാന്‍ എന്നിവരും  ലഖ്‌നൗ ഹസ്രത്ഗഞ്ജിലെ ഒരു യു ട്യൂബ് ചാനലിന്റെ ഓഫീസില്‍ നിന്നാണ് പിടിയിലായത്.  

മൗലാന മുഹമ്മദലി ജൗഹര്‍ ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റാണ് ഹയാത് ഹഷ്മി. ഇതിന് മുമ്പും വിദ്വേഷ പ്രകടനങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ഇയാള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിഎഎ ഭേദഗതിക്കെതിരെ കാണ്‍പൂരില്‍ നടന്ന പ്രകോപനപരമായ പ്രകടനങ്ങള്‍ക്കു പിന്നിലും ഇയാളുണ്ടായിരുന്നു. അക്രമങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം ഇവര്‍ ഹസ്രത്ഗഞ്ജിലേക്ക് കടക്കുകയായിരുന്നുവെന്ന് മീണ പറഞ്ഞു. ആറ് മൊബൈല്‍ഫോണുകളും വിദ്വേഷ ലഘുലേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.  

ജൂണ്‍ 3ന് മണിപ്പൂരിലും പശ്ചിമബംഗാളിലും പോപ്പുലര്‍ഫ്രണ്ട് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. അതേദിവസം കാണ്‍പൂരിലും ഇവര്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നഗരജീവിതം തടസ്സപ്പെടുത്തിയെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഹഷ്മി അടക്കം നാല്പതുപേരുടെ പേരില്‍ മൂന്ന് എഫ്‌ഐആര്‍ ഇട്ടതായി ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു.

Tags: പോപ്പുലര്‍ ഫ്രണ്ട്islamistsriot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.