Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പരിസ്ഥിതിയും ജീവിതവും

നാളത്തെ തലമുറയ്‌ക്ക് കരുതലോടെ കൈമാറേണ്ടതാണ് നാം ഇന്നനുഭവിക്കുന്ന ഭൂമി. ഈ കൈമാറ്റം സാധ്യമാവണമെങ്കില്‍ എല്ലാ ജീവജാലങ്ങളെയും, ജീവനില്ലാത്ത വസ്തുക്കളേയും, പരിപാലിക്കുന്ന പരിസ്ഥിതിയെയും സംരക്ഷിച്ചേപറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 06:00 am IST
in Article

എം.എന്‍. ജയചന്ദ്രന്‍

ജൂണ്‍ 5 ന് ലോകപരിസ്ഥിതി ദിനമായി ആഘോഷിച്ചു തുടങ്ങിയതു മുതലുള്ള കാലങ്ങളില്‍ കാലിക പ്രസക്തമായ ഓരോ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് നാം അതാഘോഷിക്കുന്നത്. 60 വര്‍ഷം മുമ്പ് 1972ല്‍ പരിസ്ഥിതിക്ക് വേണ്ടി സ്റ്റോക്ക്ഹോമില്‍ നടത്തിയ സമ്മേളനത്തിലെ മുദ്രവാക്യമായിരുന്നു ‘ഒരേയൊരു ഭൂമി’. അമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം അതേ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് തന്നെയാണ് 2022ലെ പരിസ്ഥിതിദിനം ആഘോഷിക്കുന്നത്. ഒരേയൊരു ഭൂമി എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ അത് കേവലം മരങ്ങള്‍ നട്ടുപോകലോ, പരിസ്ഥിതി റാലി നടത്തുന്നതിലോ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലുന്നതിലോ ഒതുങ്ങുന്നില്ല. പകരം നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ജീവിതചര്യയായി പരിസ്ഥിതി സൗഹാര്‍ദ ജീവിതരീതി കൈക്കൊള്ളേണ്ടിയിരിക്കുന്നു.  

നാളത്തെ തലമുറയ്‌ക്ക് കരുതലോടെ കൈമാറേണ്ടതാണ് നാം ഇന്നനുഭവിക്കുന്ന ഭൂമി. ഈ കൈമാറ്റം സാധ്യമാവണമെങ്കില്‍ എല്ലാ ജീവജാലങ്ങളെയും, ജീവനില്ലാത്ത വസ്തുക്കളേയും, പരിപാലിക്കുന്ന പരിസ്ഥിതിയെയും സംരക്ഷിച്ചേപറ്റു.

അപ്പോള്‍ സ്വഭാവികമായി ഉയരുന്ന ചോദ്യം എന്താണ് പരിസ്ഥിതി എന്നാണ്? ഏറ്റവും ചുരുങ്ങിയ വാക്കില്‍ പറഞ്ഞാല്‍ നമ്മളുള്‍പ്പടെ നമ്മുടെ ചുറ്റുമുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ മുഴുവന്‍ പ്രകൃതിദത്ത വസ്തുക്കളും ചേര്‍ന്നതാണ് പരിസ്ഥിതി. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണമെന്നു പറയുമ്പോള്‍ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രകൃതിദത്തമായ സകല വസ്തുക്കളുടെയും സംരക്ഷണമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രകൃതിസംരക്ഷണം ജീവിതശൈലിയാക്കണം. നമ്മള്‍ പ്രകൃതിയില്‍ നിന്ന് എത്രത്തോളം നമ്മുടെ ആവശ്യത്തിനുവേണ്ടി സ്വീകരിക്കുന്നു എന്നിതിനെ ആശ്രയിച്ചിരിക്കുമത്. ഇവിടെയാണ് മഹാത്മജിയുടെ വാക്കുകള്‍ പ്രസക്തമാക്കുന്നത്. ഭൂമിയില്‍ എല്ലാവരുടെയും ആവശ്യത്തിനുണ്ട്. ആരുടെയും ആര്‍ത്തിക്കില്ല.

(എസ്പിസിഎ ഇടുക്കി ജില്ലാ സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ലേഖകന്‍)

Tags: lifeപരിസ്ഥിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.