Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കടുത്ത അവഗണനയില്‍ ശാസ്താംകോട്ട എച്ച്എസ്എസ്; പുതിയ അധ്യയനവർഷം തുടങ്ങുന്നത് പഴകി നിലംപൊത്താറായ കെട്ടിടത്തിൽ, രക്ഷിതാക്കൾ ആശങ്കയിൽ

അഞ്ച് വര്‍ഷം മുന്‍പ് പുതിയ കെട്ടിടം പണി തുടങ്ങിയെങ്കിലും ഒരു വര്‍ഷം മുന്‍പ് നിര്‍മാണം ഉപേക്ഷിച്ച് കരാറുകാരന്‍ മടങ്ങി. നിര്‍മാണത്തില്‍ പിഴവുണ്ടായതിനാല്‍ പണികള്‍ നിര്‍ത്തിവച്ചെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 03:10 pm IST
inKollam
ശാസ്താംകോട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും നിര്‍മാണം മുടങ്ങിയ കെട്ടിടവും

ശാസ്താംകോട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും നിര്‍മാണം മുടങ്ങിയ കെട്ടിടവും

ശാസ്താംകോട്ട: കൊവിഡ് രോഗ ഭീതിയൊഴിഞ്ഞ് നാളെ പ്രവേശനോത്സവത്തിന് സ്‌കൂളുകള്‍ ഒരുങ്ങുമ്പോള്‍ താലൂക്ക് ആസ്ഥാനത്തെ സരസ്വതീ ക്ഷേത്രം കടുത്ത അവഗണനയില്‍. ശാസ്താംകോട്ട ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് പരിമിതികളുടെ സ്മാരകമായി നിലകൊള്ളുന്നത്. അഞ്ച് വര്‍ഷം മുന്‍പ് പുതിയ കെട്ടിടം പണി തുടങ്ങിയെങ്കിലും ഒരു വര്‍ഷം മുന്‍പ് നിര്‍മാണം ഉപേക്ഷിച്ച് കരാറുകാരന്‍ മടങ്ങി. നിര്‍മാണത്തില്‍ പിഴവുണ്ടായതിനാല്‍ പണികള്‍ നിര്‍ത്തിവച്ചെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

കിഫ്ബിയുടെ ഒരു കോടി രൂപയുടെ ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് കെട്ടിട നിര്‍മാണം ആരംഭിച്ചത്. ഇതു മുടങ്ങിയത് കാരണം പഴകി നിലംപൊത്താറായ കെട്ടിടത്തിലാണ് നാളെ ക്ലാസുകള്‍ തുടങ്ങുന്നത്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് ഇറക്കിയിട്ടിരിക്കുന്ന കമ്പിയും മണലും മെറ്റിലും സ്‌കൂള്‍ ഗ്രൗണ്ടില്‍ ചിതറിക്കിടക്കുകയാണ്. ഇത് കുട്ടികള്‍ അപകടത്തിന് കാരണമാകുമെന്ന ആശങ്കയും രക്ഷിതാക്കള്‍ പങ്കുവയ്‌ക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്. 

സ്‌കൂളില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന പാത്രങ്ങള്‍ മോഷണം പോയ സംഭവമുണ്ടായിട്ട് രണ്ട് വര്‍ഷത്തോളമായി. സ്‌കൂളിന്റെ സ്റ്റോറിന് പിന്നിലുള്ള കെട്ടിടത്തിന്റെ പൂട്ട് പൊളച്ചാണ് കവര്‍ച്ച നടത്തിയത്. കൂറ്റന്‍ ഓട്ട് വാര്‍പ്പ്, ചെമ്പ് കുട്ടകങ്ങള്‍, ചെമ്പ് ഉരുൡകള്‍, ചട്ടുകങ്ങള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാത്രങ്ങള്‍ മോഷണം പോയി. സ്‌കൂള്‍ സ്റ്റോറില്‍ നിന്നും പുസ്തകമെടുക്കാന്‍ വന്ന പ്രധാന അധ്യാപികയാണ് പാത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ പൂട്ട് പൊളിഞ്ഞ് കിടന്നത് കണ്ടത്.

അകത്ത് കയറി നോക്കിയപ്പോഴാണ് പാത്രങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശാസ്താംകോട്ട പോലീസിന് പരാതി നല്‍കി. പോലീസ് എത്തി എല്ലാം പരിശോധിച്ച് മടങ്ങി. പരാതി നല്‍കിയതല്ലാതെ പിന്നീട് സ്‌കൂള്‍ അധികൃതര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

Tags: buildingstudentschoolssasthamkotta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.