Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

101 രൂപ വിപണി വില ഉണ്ടായിരുന്നപ്പോള്‍ 123 രൂപയ്‌ക്ക് ഡീസല്‍ വാങ്ങിയ വാദം പൊളിഞ്ഞു; കെഎസ്ആര്‍ടിസിയില്‍ കോടികളുടെ അഴിമതി; അന്വേഷിക്കണമെന്ന് കെഎസ്ടി സംഘ്

101.20 രൂപ വിപണി വിലയുണ്ടായിരുന്ന സമയത്ത് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലായതിനാല്‍ 123.80 രൂപയ്‌ക്കാണ് ഡീസല്‍ വാങ്ങിയിരുന്നതെന്ന വാദം ഇതോടെ പൊളിഞ്ഞു. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കെഎസ്ആര്‍ടിസി തെറ്റിദ്ധരിപ്പിച്ചു. ഏപ്രില്‍ മാസത്തില്‍ 170 കോടി രൂപ വരുമാനമുണ്ടായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നതിന് കാരണം ഡീസല്‍ വില വര്‍ധനയാണെന്ന വാദം സത്യവിരുദ്ധമാണെന്ന് തെളിഞ്ഞതായും സംഘ് നല്‍കിയ പരാതിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 09:47 pm IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍  ഡീസല്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് മുഖ്യമന്ത്രിക്കും, ഗതാഗതവകുപ്പ്  മന്ത്രിക്കും പരാതി നല്‍കി. ഇതിനു മുമ്പും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കിയത്.  

ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഡീസലിന് കൂടിയ വില നല്‍കുന്നതിലൂടെ പ്രതിമാസം 40 കോടി രൂപയുടെ അധികബാധ്യത ഉണ്ടാവുന്നതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.  

ഒരു ലിറ്റര്‍ ഡീസല്‍ പോലും അധികവില നല്‍കി കെഎസ്ആര്‍ടിസി വാങ്ങിയിട്ടില്ലെന്നും മറിച്ച് കരാര്‍ലംഘനം നടത്തി റീട്ടെയില്‍ പമ്പുകളില്‍ നിന്നുമാണ് ഡീസല്‍ അടിക്കുന്നതെന്നും മെയ് 19ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഇക്കാര്യം  നിഷേധിച്ചിട്ടില്ല.

 101.20 രൂപ വിപണി വിലയുണ്ടായിരുന്ന സമയത്ത് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലായതിനാല്‍ 123.80 രൂപയ്‌ക്കാണ് ഡീസല്‍ വാങ്ങിയിരുന്നതെന്ന വാദം ഇതോടെ പൊളിഞ്ഞു. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കെഎസ്ആര്‍ടിസി തെറ്റിദ്ധരിപ്പിച്ചു. ഏപ്രില്‍ മാസത്തില്‍ 170 കോടി രൂപ വരുമാനമുണ്ടായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നതിന് കാരണം ഡീസല്‍ വില വര്‍ധനയാണെന്ന വാദം സത്യവിരുദ്ധമാണെന്ന് തെളിഞ്ഞതായും സംഘ് നല്‍കിയ പരാതിയില്‍ പറയുന്നു.

Tags: കെഎസ്ആര്‍ടിസിTransport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു; ഒന്നര പതിറ്റാണ്ടിനകം നാലിലൊന്ന് വിടപറഞ്ഞു, ചെറു ബസുകൾക്ക് പ്രാധാന്യമേറുന്നു

Kerala

കബാലി റോഡില്‍ നിലയുറപ്പിച്ചു, ഗതാഗതം മുടങ്ങിയത് മണിക്കൂറുകളോളം

Kerala

390 സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത് , 5 ലക്ഷം രൂപയിലേറെ പിഴയിട്ടു

Kerala

ദേശീയപാത നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.