Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനെട്ട് ദിവസങ്ങള്‍ നീണ്ട അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി; കോട്ടയം ഇരട്ടപ്പാതയില്‍ ഇന്ന് മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും

പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. ട്രെയിനുകളെല്ലാം ആലപ്പുഴ വഴി തിരിച്ചുവിട്ടിരുന്നു. പതിനെട്ട് ദിവസങ്ങള്‍ നീണ്ട അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കിയാണ് പുതിയപാത കമ്മിഷന്‍ ചെയ്യുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള പ്ലാറ്റ്ഫോമുകളാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 08:54 am IST
in Kerala

കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂര്‍ റെയില്‍വേ ഇരട്ടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി ഇന്നലെ തുറന്ന് കൊടുത്തതോടെ ഇന്ന് മുതല്‍ പതിവ് പോലെ ട്രെയിന്‍ ഓടിത്തുടങ്ങും.  

പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. ട്രെയിനുകളെല്ലാം ആലപ്പുഴ വഴി തിരിച്ചുവിട്ടിരുന്നു. പതിനെട്ട് ദിവസങ്ങള്‍ നീണ്ട അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കിയാണ് പുതിയപാത കമ്മിഷന്‍ ചെയ്യുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള പ്ലാറ്റ്ഫോമുകളാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.  

എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ രണ്ടാം പ്ലാറ്റ്ഫോമിലും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ മൂന്നാം പ്ലാറ്റ്ഫോമിലുമാണ് എത്തുന്നത്. കോട്ടയത്ത് യാത്ര അവസാനിക്കുന്ന ട്രെയിനുകള്‍ നാല്, അഞ്ച് എന്നി പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കും. ജൂണില്‍ മുഴുവന്‍ പ്ലാറ്റ്ഫോമുകളും പൂര്‍ണ്ണ സജ്ജമാക്കാനാണ് അധികൃതരുടെ തീരുമാനം. ചിങ്ങവനം-ഏറ്റുമാനൂര്‍ ഇരട്ടപ്പാതയില്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാണ് കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി നല്കിയിക്കുന്നത്. 16.7 കീലോമാറ്റര്‍ ദൂരമാണ് ചിങ്ങവനം-ഏറ്റുമാനൂര്‍ പാതക്കുള്ളത്.

Tags: റെയില്‍വേസേവനംkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.