Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സഞ്ജുവും പാണ്ഡ്യയും നേര്‍ക്കുനേര്‍; ഐപിഎല്‍ ഫൈനലില്‍ നാളെ രാജസ്ഥാനും ഗുജറാത്തും കൊമ്പുകോര്‍ക്കും; മത്സരം അഹമ്മദാബാദില്‍ രാത്രി എട്ടിന്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നാളെ രാജസ്ഥാനും ഗുജറാത്തും ഐപിഎല്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനം അസാധ്യം. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന് ഉറപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 09:40 pm IST
inCricket

അഹമ്മദാബാദ്: എണ്ണയിട്ട എന്ത്രംപോലെയാണ് രാജസ്ഥാന്‍ റോയല്‍സ്. കളിക്കാര്‍ക്കെല്ലാം ഓരോ ഘട്ടത്തിലും കൃത്യമായ ദൗത്യങ്ങള്‍. അവ വിജയിപ്പിച്ചാല്‍ ടീമിനും വിജയിക്കാം. മറുവശത്ത് ഗുജറാത്ത് വത്യസ്തമാണ്. അത്ഭുത വിജയങ്ങളാണ് അവരെ വത്യസ്തമാക്കുന്നത്. ടീം ഒറ്റക്കെട്ടായി ഒന്നിച്ച് കളിക്കുന്നു. എല്ലാ മത്സരങ്ങളിലും ഒരാള്‍ അവരുടെ വിജയനായകനായി ഉയരും. ഭാഗ്യവും ഒപ്പം കൂടിയതോടെ ഗുജറാത്ത് മറ്റ് ടീമുകള്‍ക്ക് പേടി സ്വപ്‌നമാണ്.  

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നാളെ രാജസ്ഥാനും ഗുജറാത്തും ഐപിഎല്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനം അസാധ്യം. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന് ഉറപ്പ്. ആദ്യ സീസണില്‍ ഫൈനലില്‍ കയറി കപ്പടിച്ച ശേഷം ആദ്യമായാണ് രാജസ്ഥാന്‍ ഐപിഎല്‍ ഫൈനലിലെത്തുന്നത്. അന്നത്തെ നായകന്‍ ഷെയ്ന്‍ വോണിന് മരണാനന്തരം നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാകും കിരീടം. മറുവശത്ത് ആദ്യ സീസണില്‍ തന്നെ ഫൈനലിലെത്തിയതിന്റെ ആവേശത്തിലാണ് ഗുജറാത്ത്. ആദ്യ ഫൈനലിന്റെ പതറിച്ച ടീമിലുണ്ടാകാന്‍ ഇടയില്ല. ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും റാഷിദ് ഖാനുമെല്ലാം നേരത്തെ ഫൈനല്‍ കളിച്ച് ശീലമുള്ളവര്‍.  

ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ കുന്തമുന. ഐപിഎല്‍ സ്വന്തം പേരിലാക്കി കുതിക്കുന്ന ബട്‌ലര്‍ ഫൈനലിലും കത്തിക്കയറിയാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകും. വലിയ സ്‌കോര്‍ നേടുന്നില്ലെങ്കിലും യശസ്വി ജയ്‌സ്വാളും മുന്‍നിരയില്‍ ഫോമിലാണ്. സഞ്ജുവും പടിക്കലും ഹറ്റ്മയറും പരാഗും അശ്വിനും അടങ്ങുന്ന മധ്യനിര എന്തിനും പോന്നവര്‍. അശ്വിനൊപ്പം ചാഹലും ചേരുന്ന സ്പിന്‍ ബൗളിങ് ലീഗിലെ ഏറ്റവും മികച്ചത്. ബോള്‍ട്ട്, പ്രസീദ്, മക്കോയ് സഖ്യവും വിക്കറ്റ് വീഴ്‌ത്തുന്നു.  

സാഹയും ഗില്ലും വെയ്ഡും പാണ്ഡ്യയും അടങ്ങുന്നതാണ് ഗുജറാത്തിന്റെ മുന്‍നിര. മില്ലറും തെവാട്ടിയയും മികച്ച ഫിനീഷര്‍മാര്‍. ബൗളിങ്ങില്‍ റാഷിദ് ഖാനാണ് കളി മെനയുന്നത്. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറുകള്‍ ഏത് ടീമിനും വെല്ലുവിളി. ഒപ്പത്തിനൊപ്പമുള്ള  പോരാട്ടം പ്രതീക്ഷിക്കാം.  

Tags: ഗുജറാത്ത്IPLSanju SamsonHardik Pandya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.