Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല; ഹൃദയത്തോടൊപ്പം തന്റെ ഹോമും ചേര്‍ത്ത് വെയ്‌ക്കാമായിരുന്നു’, പ്രേക്ഷകര്‍ അവാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും ഇന്ദ്രന്‍സ്

ജൂറി ചിലപ്പോള്‍ തന്റെ സിനിമ കണ്ടുകാണില്ല. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം,നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാം. കേസില്‍ വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 12:09 pm IST
inKerala

പത്തനംതിട്ട : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ ഹോമിന് പുരസ്‌കാരം ഒന്നും ലഭിക്കാത്തതില്‍ വിമര്‍ശനം. വിജയ് ബാബു നിര്‍മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം സിനിമയെ കുറിച്ച് പ്രേക്ഷകര്‍ മികച്ച പ്രതികരണമാണ് നല്‍കിയത്. അതുകൊണ്ടുതന്നെ പുരസ്‌കാര പ്രഖ്യാപനവേളയില്‍ ഹോമിനെ കുറിച്ച് പരാമര്‍ശം പോലും നടത്താത്തതില്‍ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ പോലും വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഹൃദയം മികച്ച സിനമയാണ്. അതോടൊപ്പം തന്റെ ഹോം ചേര്‍ത്തുവെയ്‌ക്കാമെന്നും നടന്‍ ഇന്ദ്രന്‍സ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു.  

തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു. പ്രേക്ഷകരാണ് അവാര്‍ഡ് നല്‍കേണ്ടത് അവരില്‍ നിന്നും അവാര്‍ഡ് ലഭിച്ചു കഴിഞ്ഞു. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ടതാണ് ഹോം സിനിമയും. സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച മഞ്ജു പിള്ള മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. വര്‍ഷങ്ങളായി അഭിനയ രംഗത്തുള്ളവരാണ്. അവര്‍ക്ക് അംഗീകാരം നല്‍കാമായിരുന്നു.  

ജൂറി ചിലപ്പോള്‍ തന്റെ സിനിമ കണ്ടുകാണില്ല. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം,നടനും നിര്‍മാതാവുമായ  വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാം. കേസില്‍ വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. തനിക്ക് പുരസ്‌കാരം കിട്ടാത്തതിലല്ല, തന്റെ ഹോമിനെ തകര്‍ത്തുകളഞ്ഞതിലാണ് പരാതിയുള്ളതെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു.  

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ നടി രമ്യാ നമ്പീശന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ദ്രന്‍സിന്റെ ചിത്രം ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ഹോമിന് പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതിനുപിന്നാലെ നിരവധിയാളുകള്‍ ഇതിനെ അനുകൂലിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.  

അതേസമയം ഹോം സിനിമ താന്‍ കണ്ടിരുന്നെന്നും  യാതൊരുവിധത്തിലുള്ള ഇടപെടലുകള്‍ക്കും താന്‍ വശപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ജ്യൂറി ചെയര്‍മാന്‍ സയ്യിദ് അക്തര്‍ അറിയിച്ചു. നിര്‍മാതാവ് വിജയ് ബാബുവിനെതിരെയുള്ള കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴാണ് അറിയുന്നത്. പുരസ്‌കാര നിര്‍ണ്ണയത്തില്‍ ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.  

Tags: കേരള സര്‍ക്കാര്‍സംസ്ഥാനവീട്ഇന്ദ്രന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.