Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെളിപുരണ്ട നഗ്നപാദങ്ങളുമായി ഒരു ഐഎഎസ് കാരി; വള്ളത്തില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പ്രളയദുരിതങ്ങളില്‍ സാന്ത്വനമായി കീര്‍ത്തി ജല്ലി

പുതിയ തലമുറയ്‌ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും മാതൃകയാവുകയാണ് അസമിലെ കീര്‍ത്തി ജല്ലി. ഈ ഐഎഎസ് ഉദ്യോഗസ്ഥ അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്കിടയിലേക്ക് സാന്ത്വന സ്പര്‍ശമായി എത്തിയത് കിലോമീറ്ററുകളോളം നഗ്നപാദയായി യാത്രചെയ്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 11:20 pm IST
inIndia

ഗുവാഹത്തി: പുതിയ തലമുറയ്‌ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും മാതൃകയാവുകയാണ് അസമിലെ കീര്‍ത്തി ജല്ലി. ഈ ഐഎഎസ് ഉദ്യോഗസ്ഥ അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്കിടയിലേക്ക് സാന്ത്വന സ്പര്‍ശമായി എത്തിയത് കിലോമീറ്ററുകളോളം നഗ്നപാദയായി യാത്രചെയ്താണ്.  

അവനിഷ് ശരണ്‍ എന്ന 2009 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് കീര്‍ത്തി ജല്ലിയുടെ ത്യാഗനിര്‍ഭരമായ ഈ നിശ്ശബ്ദ സേവനത്തിന്റെ കഥ ലോകത്തെ ട്വീറ്റിലൂടെ അറിയിച്ചത്. കീര്‍ത്തി ജല്ലിയെന്ന അസമിലെ കാചറിലെ ഡപ്യൂട്ടി കമ്മീഷണറായ ഐഎഎസ് ഉദ്യോഗസ്ഥയുടെ ചിത്രവും അവനിഷ് ശരണ്‍ തന്റെ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. ഒരു വള്ളത്തില്‍ ചെളിപുരണ്ട നഗ്നപാദങ്ങളുമായി പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന  പുഞ്ചിരിക്കുന്ന കീര്‍ത്തി ജല്ലിയുടെ ചിത്രം.  നന്മയുടെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും നേര്‍ക്കാഴ്ചയായ ഈ ചിത്രം മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

  “ഇന്ത്യയിലെ പൗരന്മാര്‍ക്ക് ആവശ്യം സമര്‍പ്പണമനോഭാവമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. നമ്മള്‍ നിഷ്കളങ്കരും സത്യസന്ധരും ആണെങ്കില്‍ ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുള്ളവരും നമ്മെ അഭിനന്ദിക്കും. ഇത് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയും സാമൂഹ്യ ബന്ധങ്ങളും മാറ്റിമറിക്കും. അത് സമുദായ ഐക്യത്തിലേക്ക് നയിക്കും”- ഇതായിരുന്നു ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പ്.  

കീര്‍ത്തി ജല്ലിയുടെ സേവനം ലഭിച്ചവരും അല്ലാത്തവരുമായി നിരവധി പേരാണ് ഈ പോസ്റ്റിന് ലൈക്കടിക്കുന്നത്. ഇതിനകം 47300 ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു. 

Tags: അസംട്വിറ്റര്‍ട്വീറ്റ്അസമിലെ വെള്ളപ്പൊക്കംകീര്‍ത്തി ജല്ലിഅവനിഷ് ശരണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

Social Trend

ആകാശത്ത് വിചിത്രമായ നിഴല്‍ കണ്ട് അത്ഭുതപ്പെട്ട് പ്രദേശവാസികള്‍; ‘സ്വര്‍ഗവാതില്‍’ എന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

Business

‘കിളി’യെ പറത്തി ഇലോണ്‍ മസ്‌ക്; ഇനി ട്വിറ്റര്‍ അല്ല ‘എക്‌സ്’; അറിയാം മാറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.