Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെറ്റിയടി, പണപ്പിരിവ്: സര്‍ക്കാര്‍ ഖജനാവ് നിറയ്‌ക്കാന്‍ ഉദ്യോഗസ്ഥര്‍; ലൈസന്‍സിന് എത്തിയവര്‍ക്ക് നിര്‍ബന്ധിത സ്റ്റാമ്പ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനകള്‍ക്കെതിരെയും പരാതികള്‍ ഉയരുന്നുണ്ട്. കൊവിഡ് കാലത്തെ അനാവശ്യ യാത്രയുടെ പിഴ ഈടാക്കല്‍ അവസാനിപ്പിച്ച ശേഷം കാര്യമായ പരിശോധനകള്‍ നടന്നിരുന്നില്ല. എന്നാല്‍ നിലവില്‍ വീണ്ടും വാഹന പരിശോധനകള്‍ കര്‍ശനമാക്കി പിഴ ഈടാക്കല്‍ ആരംഭിച്ചിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 08:59 am IST
in Kerala

കോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ക്ക്  സായുധ സേന പതാക ദിന സ്റ്റാമ്പ്  നല്‍കി മോട്ടോര്‍ വാഹന വകുപ്പിന്റെ പണം പിരിവ്. കഴിഞ്ഞ ദിവസം ഫറോക്ക് ആര്‍ടിഒ ഗ്രൗണ്ടില്‍ ഡ്രൈവിങ് ലൈസന്‍സിനായി എത്തിയ ആളുകള്‍ക്കാണ് 20 രൂപയുടെ സ്റ്റാമ്പ് വിതരണം നടത്തിയത്.  

ലൈസന്‍സ് വേണെങ്കില്‍ സ്റ്റാമ്പ് തീര്‍ച്ചയായും വാങ്ങണമെന്നും വണ്ടിയില്‍ ഒട്ടിക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍  അറിയിച്ചത്. എന്നാല്‍ വിതരണം ചെയ്യുന്ന സ്റ്റിക്കറിലുള്ള വര്‍ഷം 2020 ആണ്. കൊവിഡ് ബാധയെ തുടര്‍ന്ന് വിറ്റുതീര്‍ക്കാന്‍ പറ്റാത്ത സ്റ്റിക്കറാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, രണ്ട് വര്‍ഷം മുമ്പ് ഇറക്കിയ സ്റ്റിക്കര്‍ ഇപ്പോള്‍ ഉപയോഗിക്കാനുള്ള അനുമതി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വാങ്ങിയതായി അറിവില്ല. സര്‍ക്കാര്‍ ഖജനാവ് നിറയ്‌ക്കാന്‍ സാധാരണക്കാരന്റെ പോക്കറ്റില്‍ കൈയിട്ടുവാരുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് ആരോപണമുയരുന്നുണ്ട്.  

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനകള്‍ക്കെതിരെയും പരാതികള്‍ ഉയരുന്നുണ്ട്. കൊവിഡ് കാലത്തെ അനാവശ്യ യാത്രയുടെ പിഴ ഈടാക്കല്‍ അവസാനിപ്പിച്ച ശേഷം കാര്യമായ പരിശോധനകള്‍ നടന്നിരുന്നില്ല. എന്നാല്‍ നിലവില്‍ വീണ്ടും വാഹന പരിശോധനകള്‍ കര്‍ശനമാക്കി പിഴ ഈടാക്കല്‍ ആരംഭിച്ചിരിക്കുകയാണ്. മണ്‍സൂണ്‍കാല പരിശോധനയെന്ന പേരില്‍ ബസുകളില്‍ നടത്തുന്ന പരിശോധനക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ബസുകളുടെ ഫിറ്റനസ് പരിശോധന നടത്തി പല ബസുകള്‍ക്കും അധികൃതര്‍ പിഴ ഈടാക്കുകയും സര്‍വീസ് നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ മാത്രം 2576 കേസുകളിലായി 56 ലക്ഷം രൂപയിലേറെയാണ് പിഴ ഈടാക്കിയത്.

ആദിത്യ തളിയാടത്ത്

Tags: മോട്ടോര്‍ വാഹന വകുപ്പ്Fine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

Kerala

സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്ന ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന, പിഴ നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരണം

Kerala

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കറങ്ങി കളളന്‍:ഉടമയ്‌ക്ക് പിഴ, പിടിയിലാകുമെന്ന് ഉറപ്പായതോടെ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.